നയന IPS [Aisha]

Posted by

ഓക്കേ റൂമിലെക് കൊണ്ട് വാ.

യെസ് മാം.

ഓക്കേ ലെറ്റസ്‌ സ്റ്റാർട്ട്‌.

പേര് എന്താടോ?

അഭിഷേക്.

തേൻ യു?

മറിയം.

ഇത് നിന്റെ ആരാടാ?

അഭി :സെക്രട്ടറി.

സത്യം പറയാടാ നിന്റെ കീപ് അല്ലെ.

മറിയം : മാഡം മൈൻഡ് യുവർ വേർഡ്‌സ്.

നയന : പ്ഫാ പന്ന കഴുവർഡ മോളെ കൂത്തച്ചി ടാപ്പേ….. ടാപ്പേ…. ലാത്തികൊണ്ട് കവിൾ അടിച്ചു പൊളിച്ചുകൊണ്ട് എന്റെ മുന്നിൽ ഇരുന്നു കുരക്കാൻ അയോടി മൈരേ നീ?

അഭി : മാഡം ഞങ്ങൾക് ഒരു അബദ്ധം പറ്റിയതാണ്. ഊരി തരണം. എന്ത് വേണമെങ്കിലും തരാം.

നയന : അത് ന്യായം. ഒരു 5 കോടി ഇവിടെ വച്ചിട്ട് ബാക്കി എടുത്തോണ്ട് പൊക്കോ. കേസും ഇല്ല കോപ്പും ഇല്ല വിട്ടോ വിട്ടോ.

അഭി : 5 കൊടിയോ. അത് കുറച്ചു കൂടുതൽ അല്ലെ.

നയന : പ്രവീണേ FIR എഴുതിക്കോ.

അഭി : മാഡം ഞങ്ങൾക്ക് ഓക്കേ ആണ്.

നയന : ഓക്കേ ഗുഡ്.എന്നാൽ നിങ്ങൾ പൊക്കൊളു.

അഭി : താങ്ക്സ് മാഡം

നയന : ഇതെങ്ങാനും പുറം ലോകം അറിഞ്ഞാൽ കൊന്ന് കുഴിച് മൂടും രണ്ടിനേം.

അഭി : ഇല്ല മാഡം.

നയന : വിട്ടോ വിട്ടോ

നയന : പ്രവീൺ രണ്ട് കോടി നീയും 2 ഞാനും ബാക്കി ഒന്നിൽ 10 വച്ചു നമ്മുടെ ടീമിനും.

പ്രവീൺ : താങ്ക്സ് മാം

നയന :താങ്ക്സ് നിന്റെ കെട്ടിയോളോട് ഞാൻ പറഞ്ഞു എന്ന് പറഞ്ഞേക്

പ്രവീൺ : പറയാം മാഡം.

നയന : എനിക്ക് IG സാറും ആയി ഒരു മീറ്റിങ് ഉണ്ട്. ഞാൻ ഇറങ്ങുകയാണ്.

പ്രവീൺ : ഓക്കേ

നയന : എന്തെങ്കിലും അത്യാവശ്യം ഒണ്ടേൽ മാത്രം വിളിച്ചാൽ മതി.

പ്രവീൺ : യെസ് മാം.

(ഫോൺ റിങ് )

നയന : ഹലോ സർ

IG : എവിടെ ആടോ താൻ.

നയന : ഒരു വള്ളി വന്നു പെട്ടർന്നു. ഇപ്പോഴാ കഴിഞ്ഞേ.

Leave a Reply

Your email address will not be published. Required fields are marked *