ഞങ്ങള്‍ക്കു പണിചെയ്യാന്‍ ഭയങ്കര എനര്‍ജിയാണു………..ഒരു പെണ്ണുകൂടെയുണ്ടെങ്കില്‍ പണി ഉഷാറാകും റെജി അടുത്ത നമ്പറിട്ടു
ഉം……..അപ്പോള്‍ നാട്ടുകാരു പറയുന്നതു ശരിയാല്ലേ…..
നാട്ടുകാരു എന്തുപറയുന്നതു…….
ചേട്ടന്റെ കയ്യിലിരിപ്പു ശരിയല്ലാന്നു………
ഉം….അതുശരിയാ………ചേട്ടന്റെ കയ്യിലിരുപ്പിനു കുറച്ചു നീളം കൂടുതലാ…… എടുത്തടിച്ച പോലെ റെജി പറഞ്ഞു.അലപം ദേഷ്യത്തിലായിരുന്നു റെജി അതുപറഞ്ഞത്
വടികൊടുത്തു അടിവാങ്ങിയപോലെയായി സിമി.
മോളുകേട്ടത് ശരിയാ…..ഞാനത്ര മാന്യനൊന്നുമല്ല……അവസരം ഒത്തു വന്നാല്‍ വിടില്ല……..ഏതാണുങ്ങള്‍ക്കാ ഇതൊന്നും താല്പര്യമില്ലാത്തെ……താല്പര്യമില്ലെങ്കില്‍ അവനാണാവില്ല……ശരിയല്ലെ ഞാന്‍ പറഞ്ഞത് ………
സിമി തിരിച്ചു മറുപടിയെന്തുപറയുമെന്നറിയാതെ കുഴങ്ങി
എന്നാലും ഇതൊക്കെ തെറ്റാണന്നല്ലേ പള്ളിയില്‍ അച്ചന്മാരൊക്കെ പഠിപ്പിക്കുന്നത് റെജിചേട്ടാ…
അച്ചന്മാരോ……മോള്‍ക്ക് ഇതിക്കുമുന്‍പ് നമ്മുടെ വികാരിയായിരുന്ന പോളച്ചനെ അറിയോ…മേനാച്ചേരി….
ഉം അറിയാം…പോള്‍ മേനാച്ചേരി അച്ചനല്ലേ…….
അതെ….ആ അച്ചനും നമ്മുടെ ഇടവകയിലെ തറവാട്ടില്‍ പിറന്ന ഒരു പെണ്ണുമായിട്ടുള്ള ഡിങ്കോള്‍ഫി ഞാന്‍ നേരിട്ടു പിടിച്ചതാ…….
വെറുതേ അനാവശ്യം പറയല്ലെ ചേട്ടാ……….സംസാരം പരിധി വിടുമോന്നു സിമിക്കു തോന്നിയെങ്കിലും ആ അവിഹിത കഥകേള്‍ക്കാനുള്ള താല്പര്യം അവളുടെ മനസ്സില്‍ നാമ്പിട്ടു.
മോളോടു ഞാന്‍ അസത്യം പറയില്ല…..ഇതൊക്കെ നടന്ന സംഭവാ…വിശ്വാസമില്ലെങ്കില്‍ വേണ്ട…………അവളില്‍ ജിജ്ഞാസ ജനിപ്പിച്ച് അയാള്‍ പറഞ്ഞു
ചേട്ടന്‍ പറഞ്ഞോ……സത്യാണോന്നു അറിയാലോ…….വാ….അടുത്ത ട്രിപ്പ് മണ്ണിടാന്‍ പോകുമ്പോള്‍ പറഞ്ഞാല്‍ മതി…..അവരെല്ലാം ഇങ്ങോട്ടു നോക്കി നില്‍ക്കുന്നു…… അവള്‍ പറഞ്ഞു
ഇനി നീ വീട്ടില്‍ പോയ്‌ക്കോ ……റെജിചേട്ടന്‍ മണ്ണുവെട്ടി കുട്ടയിലിടുമ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു. അവളുടെ റെജി ചേട്ടനായുള്ള കൊഞ്ചി കുഴയല്‍ അതിരുകവിയുന്നുണ്ടോ എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു.
ഞാന്‍ പോകാ ചേട്ടാ……. ഈ രണ്ടു ചുവടുകൂടി ഇട്ടിട്ടു ഞാന്‍ പോകാണ് ……..അവള്‍ പറഞ്ഞു
കഥ പറ റെജി ചേട്ടാ……അടുത്ത ചുവട് മണ്ണ് അയാളൊടൊത്ത് ചുമക്കുമ്പോള്‍ അവള്‍ ചോദിച്ചു.
കഥയൊന്നുമല്ല സിമി….നടന്നതാ……ആ സമയത്ത് എനിക്ക് പള്ളി പറമ്പില്‍ പണിയുണ്ടായിരുന്നു. ഇവരുടെ ഡിങ്കോള്‍ഫി കുറച്ചൊക്കെ എനിക്കറിയായിരുന്നു
ഉച്ചക്ക് അച്ചന് ഭക്ഷണമായി വന്നതാ അവള്‍……കിച്ചണ്‍ ചിലപ്പോള്‍ തുറന്നിടാറുണ്ട് ഇത് അവര്‍ ശ്രദ്ധിച്ചില്ല…ഞാന്‍ കിച്ചണില്‍ കൂടി കേറി