ത്രെഡ്ചെയ്ത പുരികങ്ങൾ നുണക്കുഴികൾ വിരിയുന്ന മുഖത്തിനു പത്തരമാറ്റ് . ഏതൊരാണിന്റെയും അണ്ണാക്കിലെ വെള്ളം വറ്റിച്ചു കളയാൻ മാത്രം സൗന്ദര്യ മുള്ള ഒരുസുന്ദരിറാണി . എന്റെ നോട്ടത്തെ കീറിമുറിച്ചു കൊണ്ട് റഫീഖ് പരിചയ പെടുത്തി .
” ഇത് എന്റെ ഭാര്യ സോഫിയ ., ” തുടർന്ന് സോഫിയയെ നോക്കി . ഇത് എന്റെ ഫ്രണ്ട് സലാമും ഭാര്യയും “.
സോഫിയ എന്നെയുംലൈലയെയും നോക്കി ചിരിച്ചു. അപ്പോൾ ഞാൻ ലൈലനോട് പറഞ്ഞു. “ഇത് എന്റെകെ കൂട്ടുകാരൻ റഫീഖ്”. തുടർന്നു ലൈലയും സോഫിയയും സംസാരിക്കാൻ തുടങ്ങി . ഞാനും റഫീഖും പലതും പറഞ്ഞു നിന്നു. സംസാരത്തിനിടയിൽ റഫീഖിന്റെ കണ്ണുകൾ ലൈലയിൽ പതിക്കുന്നത് ഞാനറിഞ്ഞു . തുടർന്ന് റഫീഖ് എല്ലാവരും കേൾക്കുന്ന കമ്പികുട്ടന്.നെറ്റ് ശബ്ദത്തിൽ സോഫിയയോടായി പറഞ്ഞു. “സോഫി,..എന്നിവര് നമ്മുടെ വീട്ടിലേക്കു ഗസ്റ്റായി വരാണ് “.
ഇതു കേട്ട് ഞാൻ “റഫീഖ് ഇപ്പോൾപറ്റില്ല അടുത്തആഴ്ച നോക്കാം” . ഞാൻ ലൈലനെയും സോഫിയയെയും നോക്കി കൊണ്ട് പറഞ്ഞു .
“എന്തിനാ അടുത്ത ആഴ്ച. അടുത്ത ആഴ്ച ഞാൻ ദുബായിൽപോകും …”
വീണ്ടും ഞങ്ങളെ നോക്കികൊണ്ട് റഫീഖ് പറഞ്ഞു . ” മറ്റന്നാൾ നമുക്കൊരു ഫാമിലി ടൂർ പോയാലോ”?
ഞാൻ ലൈലനെ നോക്കി. അവളുടെ മുഖത്തെ ചിരിയും തിളക്കവും കണ്ടപ്പോൾ ഞാൻ ഒക്കെപറഞ്ഞു. ബട്ട് എവിടേക്കുപോകും. മൂന്നാർ പോകാം എന്ന് റഫീഖ് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. ഇന്നോവയുമായി റഫീഖ് ഹൈവേയിൽ വരാമെന്നു പറഞ്ഞു . 10 മണിക്ക് എത്തും എന്നും പറഞ്ഞു. തുടർന്ന് അവർ പോയി. ഞങ്ങൾ വീട്ടിലേക്കു തിരിച്ചു . വണ്ടിയിലിരുന്നു ലൈല സോഫിയയുടെയും റഫീക്കിന്റെയും സൗന്ദര്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. അപ്പോഴും എന്റെ കണ്ണിൽ സോഫിയയുടെ ശരീരത്തിനഴക് മായാതെ നിന്നിരുന്നു .
നാളെയാണ് പോകേണ്ടത് വൺഡേ ടൂർ മതി എന്ന് ഞാൻ റഫീഖ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു . റഫീഖ് സമ്മതിക്കുകയും ചെയ്തു. നാളെ 10മണിയോടെ പുറപ്പെട്ടാൽ വൈകീട്ട് 5 മണിയോടെ മൂന്നാറിൽ എത്താം. അന്നവിടെ തങ്ങിയ ശേഷം പിറ്റേന്ന് കാഴ്ചകൾ കണ്ട് വൈകീട്ട് നാട്ടിലേക്കുമടങ്ങാം. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ .
നാളെ പോകാനുള്ള ഒരുക്കത്തിലും , ത്രില്ലിലുമാണ് ലൈല . വസ്ത്രങ്ങളെല്ലാം