ചാരികിടക്കുന്ന വാതിൽ തുറന്നു അകത്തു കയറി ഞാൻ. തുറന്നിട്ട ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് ലൈല. തടിച്ച ചന്തികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലുള്ള ഇളം നീല ചുരിദാർ ഫാനിന്റെ കട്ടിൽ പതിയെ ഇളകി ആടുന്നു.
“ആ വാതിലങ്ങട് അടച്ചാളെ”.
ആ സ്ത്രീ പറഞ്ഞത് കേട്ട് ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു. പതിയെ അവളുടെ പിറകിൽ എത്തി മുരടനക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായവൾ തിരിഞ്ഞു എന്നെ നോക്കി. എനിക്കും സത്യത്തിൽ കണ്ണിൽ വെള്ളം നിറഞ്ഞു പോയി. അവൾ എന്നെ നോക്കികൊണ്ട് എന്റെ കാലിലേക്ക് വീണു. ഞാനാകെ തകർന്നു പോയി. അൽപ സമയത്തിന് ശേഷം അവളെ പിടിച്ചുയർത്തി . തല കുനിച്ചു നിന്ന് കരയുന്ന അവളോട് കരയല്ലേ എന്ന് പറഞ്ഞു രണ്ടു ചുമലിലും പിടിച്ചു കുലുക്കി.
അൽപ സമയ ശേഷം അവൾപറഞ്ഞു.
“എന്നോട് പൊറുക്കണം ഇക്കാ….പറ്റിപ്പോയി….. എന്നെ കൈവിടല്ലേ…..”
ഞാൻ:”എന്നാലും ….എന്നോട്…നീ ഇതു ചെയ്തല്ലോ….
ലൈല; “ഇക്കാ …പ്ളീസ്…എന്നെ വെറുക്കല്ലേ…..പറ്റിപ്പോയി….പൊറുത്തു തരൂ …ഇക്കാ.,..എന്നെ മൊഴി ചൊല്ലല്ലേ….പ്ളീസ്….
കരഞ്ഞു കലങ്ങിയ അവളെ നോക്കി ഞാൻ വീണ്ടും പറഞ്ഞു
“ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തത്….ഇത്ര നിന്നെ സ്നേഹിച്ചു പോയതോ?
എന്റെ ചോദ്യം കെട്ടവൾ അവസാനം പറഞ്ഞു . ” അപ്പോൾ ഇക്ക ചെയ്തതോ…ഞാൻ പ്രസവിച്ചു കിടക്കുമ്പോൾ ….എനിക്ക് നിന്നിരുന്ന പാർപ്പ്കാരത്തിയെ(ഹോം നഴ്സ്) പണിഎടുത്തത്…അതുമായി ബന്ധപ്പെട്ടു ഞാനെന്തെങ്കിലും പറഞ്ഞോ ഈ നിമിഷം വരെ. ആരോടെങ്കിലും പറഞ്ഞോ? ഇപ്പോ ഇക്കണോടെ ഞാൻ പറഞ്ഞുള്ളു.”
അവളുടെ വാക്കുകൾ കേട്ട ഞാൻ ഞെട്ടിപ്പോയി!,..
ഇവൾ ഇതെങ്ങനെ കണ്ടു. ഇവളെ മൊഴിചൊല്ലണം എന്ന ഉറച്ച മനസ്സുമായി വന്ന ഞാൻ ഒരു നിമിഷം ശിലയായി മാറി. എന്റെ ധൈര്യം ചോർന്നു പോയി.
ഞാൻ അവളെ കെട്ടിപിടിച്ചു. സത്യത്തിൽ രണ്ടുപേരും തെറ്റുകാരാണ്. ആദ്യം തെറ്റുചെയ്തവൻ ഞാനാണ് .ക്ഷമിക്കാനും പൊറുക്കാനും കഴിയണം . അല്ലാതെ എന്തു ജീവിതം. അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. മാത്രമല്ല ഇവളെ മൊഴിചൊല്ലിയാൽ 60പവൻ സ്വർണം എവിടുന്ന്കണ്ടെത്തും
എന്നെ കിട്ടിപിടിച്ചു നിന്ന് കരയുന്ന അവളെ പിടിച്ചു ഞാൻ പറഞ്ഞു .
” ലൈല … മോളു കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം . നമുക്കു നമ്മുടെ വീട് പണി പൂർത്തിയാക്കി ഒന്നിച്ചു കഴിയണ്ടേ…. അതുകൊണ്ട് നമ്മൾ പരസ്പരം എല്ലാം മറക്കാം . പിന്നെ കുറച്ചു ദിവസം കഴിഞ്ഞു നിന്നെ ഞാൻ കൂട്ടികൊണ്ടുപോയ്ക്കോളാം. ഇപ്പോൾ വേണ്ട. ഇതൊക്കെ ഒന്ന് തണുക്കട്ടെ.”