ഇഖ്ബാൽ ” അത്….മ്മളെ മീൻകാരൻ മജീദും , അന്റെ പെണ്ണുങ്ങള് ലൈല നേയും കൂടി അന്റെ വീട്ടീന്ന് പിടികൂടി.”
ഒരു ഞെട്ടലോടെ ഞാൻ : “എന്ത് …തെളിച്ചു പറയടാ…?
ഇഖ്ബാൽ :” അതെ അവര് രണ്ടാളെയും കാണാൻ പാടില്ലാത്ത അവസ്ഥേൽ പിടികൂടി. മ്മളെ തൊടിയിലെ കൃഷ്ണേട്ടനാ പിടിച്ചത് . പിന്നെ അപ്പോളേക്കും ആളുകൾ കൂടി. മജീദിനെ നല്ലോം ഞങ്ങൾ കൊടുത്തുക്കുന്. ഓന്റെ അടിവയർ ഞങ്ങൾ കലക്കീക്കണ്. പക്ഷെ ലൈല….
അവൻ പറഞ്ഞു മുഴുവിപ്പിക്കും മുബേ ഫോൺ ഞാൻ കട്ടാക്കി . വണ്ടിയിൽ എസി ഉണ്ടായിട്ടും ഞാൻ വിയർത്തൊലിച്ചു . കണ്ണുകൾ അടച്ചു സീറ്റിലേക്ക് അമർന്നു കിടന്നു.
അവനാൻ ചെയ്ത പാപങ്ങളുടെ ഭാരം അവനവൻ തന്നെ അനുഭവിക്കണം എന്ന ദൈവ വാക്യം പുലർന്ന പോലെ തോന്നി എനിക്ക് . ഒത്തിരി സ്ത്രീകളെ ഞാൻ അനുഭവിച്ചിട്ടുണ്ട് . വിവാഹം കഴിഞ്ഞതും കഴിയാത്തതുമായ ഒത്തിരിഒത്തിരി ,,… പക്ഷെ എന്റെ ലൈല എങ്ങനെ പിഴച്ചു പോയി പുതിയവീടിന്റെ പണിനടക്കുന്നുണ്ട്. അവൾക്കും എന്റെ കുടുംബത്തിനും വേണ്ടി ഈ മരുഭൂമിയിൽ കിടന്നു വിയർപ്പൊഴുക്കുന്നത് വെറുതെ ആയോ”? ഇനി നാട്ടുകാരുടെ വീട്ടുകാരുടെ കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും. ഇനിയിപ്പോൾ എന്തു ചെയ്യും .ഒരെത്തും പിടിയും കിട്ടാതെ കണ്ണടച്ചു തളർന്നു കിടക്കുന്ന എന്നെ ഉണർത്തി ചെവി തുളയ്ക്കുന്ന ഹോൺ മുഴക്കിക്കൊണ്ട് ഒരു ട്രക്ക് കടന്നുപോയി.
മൊബൈലിൽ നാട്ടിൽ നിന്നും അറിയുന്നതും അറിയാത്തതുമായ പലനമ്പറിൽ നിന്നും കാളുകൾ വരുന്നുണ്ട് . കൂടെ ഉപ്പാന്റെ ഫോൺ നമ്പറും കണ്ടു . തല്ക്കാലം കാളുകളൊന്നും എടുത്തില്ല . വണ്ടി സ്റ്റാർട്ട് ചെയ്ത് ദുബായ് ലക്ഷ്യമാക്കി പായിച്ചു. ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോൾ റൂമിലുള്ളവരൊന്നും കാര്യമായി മിണ്ടുന്നില്ല്. അവരറിഞ്ഞു കാണുമോ? അറിഞ്ഞുകാണും . അതങ്ങനെയാണ് നാട്ടിലെന്തുകാര്യവും നാട്ടുകാരറിയും മുമ്പ് പ്രവാസികൾ അറിയും . പ്രത്യകിച്ചും ഇത്തരം കാര്യങ്ങൾ . കുളികഴിഞ്ഞു വസ്ത്രം മാറി ഞാൻ പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ ഒരുകോണിൽ ഇരുപ്പുറപ്പിച്ചു.
സൈലന്റ് മോഡിലിട്ട മൊബൈൽ എടുത്തുനോക്കി 47 മിസ്സ്കാൽ അതിൽ ഒന്നിൽ പോലും ലൈലയുടെ നമ്പർ കണ്ടില്ല . ഞാൻ മൊബൈൽ സ്‌ക്രീനിൽ എന്റെമോനെ മടിയിലിരുത്തി ലൈല ഇരിക്കുന്ന ഫോട്ടോ നോക്കി ഇരുന്നു.
പ്രസവ ശേഷം രസായനവും അരിഷ്ടവുംമുട്ടയും മാംസവും കഴിച്ചു നൈമുറ്റി നിൽക്കുന്ന ഇവളുടെ കഴപ്പ് ഇത്രയധികം ഉണ്ടായതിൽ സംശയം ഇല്ല എന്ന് ഈ ഫോട്ടോയിൽ നോക്കിയാൽ മനസ്സിലാകും. പല പല ഓർമകളും മനസ്സിൽ തികട്ടി വന്നു.
ഓർമകളെ ഉണർത്തികൊണ്ട് കയ്യിലിരുന്ന മൈബൈൽ ബെല്ലടിച്ചു. ഉപ്പയാണ്.
ഉപ്പ “ഹലോ”