കോളേജിൽ എത്തി അവൻ അന്വേഷിച്ചത് ടീച്ചർ വന്നു എന്നാണ് അവൻ സ്റ്റാഫ് റൂമിന്റെ മുൻപിലൂടെ രണ്ടുമൂന്നുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടക്കുവാൻ ആരംഭിച്ചു പക്ഷേ ബിന്ദു ടീച്ചറിന്റെ സീറ്റ് കാലിയായി കാണുവാൻ സാധിച്ചു ടീച്ചറുടെ ബാഗ് അവിടെ കാണാത്തതുകൊണ്ട് വന്നില്ലെന്ന് ഉറപ്പിച്ചു എന്താണ് വരാത്തത് എന്ന് അന്വേഷിപ്പായി പിന്നെ കാര്യം അവന്റെ മനസ്സിൽ പലവിധ ചിന്തകൾ കടന്നു പോവുകയുണ്ടായി ഇനി ടീച്ചർ വരില്ല എന്ന് വിചാരിച്ചോ പേടിച്ചാണ് വരാത്തത്
അതോ വേറെ കാര്യമുണ്ടോ ഒന്നും എത്തും പിടിയും കിട്ടാതെ മനസ്സിൽ പലപല ചിന്തകൾ കടന്നുകൂടാൻ ആരംഭിച്ചു അതിനുശേഷം യാദൃശ്ചികമായാണ് അവൻ തന്റെ വാച്ചിലേക്ക് നോക്കിയത് അപ്പോഴാണ് സത്യം മനസ്സിലായത് എന്നും വരുന്നതിനേക്കാൾ അരമണിക്കൂർ മുൻപേ ആണ് താൻ കോളേജിൽ വന്നിരിക്കുന്നത് സമയം ആവാനായി ഇനിയും ഒരുപാട് സമയം ഉണ്ട്.നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് അവൻറെ സ്വ ബോധം നഷ്ടപ്പെട്ടിരിക്കുന്നു
അങ്ങനെ അവിടെ കാത്തിരിക്കാൻ ആരംഭിച്ചു.കോളേജ് ഗേറ്റ് കടന്ന് വരുന്ന വഴി ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് അവൻ ചുമ്മാ ഒരു ബുക്ക് എടുത്തുകൊണ്ടിരുന്നു ബുക്കിൽ ശ്രദ്ധിക്കാതെ ഇരുന്ന അവൻ്റെ ശ്രദ്ധ ടീച്ചർ വരുന്നുണ്ടോ എന്നാണ് . അങ്ങനെ ചെയ്യുമ്പോൾ രാജി ടീചർ നടന്നു വരുന്നത് കാണുവാൻ സാധിച്ചു സാധാരണ അവർ ഒരുമിച്ചാണ് കോളേജിലേക്ക് വന്നുകൊണ്ടിരുന്നത് എന്തുപറ്റി
ഒരാൾ മാത്രം അവൻ ചിന്തിച്ചു അവൻ ആകെ വിഷമമായി നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്ത് പേടിച്ചിട്ട് ആണോ വരാതിരിക്കുന്നത് തൻറെ ഭാഗ്യം നഷ്ടപ്പെട്ടുപോയോ എന്നൊക്കെ അവൻ ചിന്തിക്കാൻ തുടങ്ങി.