നാല് വീട്ടമ്മമാർ ഭാഗം 2 [Neelima]

Posted by

മതിയാവോളം അവൾ അങ്ങനെ കിടക്കട്ടെ എന്ന് കരുതി, ഉള്ളൊന്ന് തണുക്കട്ടെ, ഇടയ്ക്ക് അവളിൽ നിന്നും ദീർഘനിശ്വാസങ്ങൾ ഉതിർന്നു, എല്ലാം ഒന്ന് കെട്ടടങ്ങുന്നപോലെ തോന്നി, മെല്ലെ തല ചരിച്ചു എന്റെ കാതിനു നേരെ മുഖം തിരിച്ച് “അരുണേട്ടാ…”

“ഉം”

“ഞാൻ എന്തു വേണം, ഈ സ്നേഹവും കരുതലും കണ്ടില്ലെന്നു വയ്ക്കാൻ വയ്യാ, സുരേഷേട്ടനെ ചതിക്കാനും വയ്യാ”

ഞാനവളുടെ മുഖം പിടിച്ചുയർത്തി കൈകുമ്പിളിൽ വച്ചു ചുണ്ടിൽ മൃദുവായി ഉമ്മ വച്ചിട്ട്

“ഈ മുത്തിനെ വേണ്ടാന്ന് വെയ്ക്കാൻ എനിക്കും പറ്റില്ല”

അവൾ എന്നോട് കുറച്ച് കൂടി ചേർന്ന് നിന്നുകൊണ്ട്

“ആരുമറിയാതെ നമ്മൾ എത്ര നാൾ ഇങ്ങനെ, പിടിക്കപ്പെട്ടാൽ”

ഞാൻ “നമ്മൾ സൂക്ഷിച്ചാൽ മതി ആരും ഒന്നും അറിയില്ല”

അവൾ എന്റെ ചുണ്ടിൽ ഉമ്മ വച്ചിട്ട്

“ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം”

ഞാൻ പറഞ്ഞു “ഡോർ അടയ്ക്കണ്ട”

അവൾ “എന്താ പേടിയാണോ, അതുകൊണ്ടല്ലേ ഡ്യൂട്ടിക്ക് പോകുന്നില്ലന്നു വച്ചത്”

ഞാൻ “നിന്നെ ഈ അവസ്ഥയിൽ വിട്ടിട്ടു പോകാൻ തോന്നുന്നില്ല”

അവൾ “പേടിക്കേണ്ട, ഞാൻ അവിവേകം ഒന്നും കാട്ടില്ല, എനിക്കിപ്പോൾ സ്നേഹിക്കാൻ ഒരാൾ കൂടി ആയില്ലേ”

അവളെ ചേർത്തു പിടിച്ചു, ഒരു സെക്കന്റ്‌ കഴിഞ്ഞ് അവൾ “ഞാൻ ഇപ്പോൾ വരാം” എന്നും പറഞ്ഞ് അവരുടെ റൂമിലേക്ക് പോയി, എനിക്ക് അവളിൽ ആസ്വഭാവികമായി ഒന്നും തോന്നിയില്ല അതുകൊണ്ട് ഞാൻ അവളെ ഫോളോ ചെയ്തില്ല, ac കൂട്ടിയിട്ടിട്ട് ഞാൻ കട്ടിലിൽ വന്നിരുന്നു.

അല്പം കഴിഞ്ഞ് അവൾ വന്ന് മുറിയിൽ കയറി കതക് ചാരി, എന്റെ ഇടതുവശത്തായി ഇരുന്ന അവൾ എന്റെ മടിയിലേക്ക് മുഖം ചായ്ച്ചു, കാലുകൾ “S” പോലെ കട്ടിലിൽ വച്ച് കിടന്നു, ഞാൻ വലത് കൈകൊണ്ട് തുമ്പ് കെട്ടിവച്ചിരുന്ന അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു, എന്റെ തലോടലിൽ സുഖം പൂണ്ട് അവളെങ്ങനെ കിടന്നു, കൈകൾ മെല്ലെ അവളുടെ ഇടുപ്പിലൂടെ ഇട്ട് വയറിൽ തഴുകി, മുലകളുടെ നടുവിലൂടെ നീങ്ങിയ കൈ കഴുത്തിലും ചുണ്ടിലും ഇഴഞ്ഞു, ഇരുവിരലുകൾ കൊണ്ട് ചുണ്ടിൽ മെല്ലെ കശക്കി, അവൾ എന്റെ ചൂണ്ട് വിരൽ എടുത്ത് മെല്ലെ കടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *