സത്യം പറഞ്ഞാല്‍ എനിക്ക് ചിലപ്പോഴൊക്കെ അവളോട് അസൂയ തോന്നിയിട്ടുണ്ട്, അത് ഞാന്‍ അവളോട് പറയാറും ഉണ്ട്. കാരണം എന്നോടൊത്തല്ലാതെ മറ്റൊരു സെക്സ് അനുഭവം അവള്‍ക്ക് ഓര്‍മ്മിക്കാന്‍ കിട്ടിയിട്ടുണ്ടല്ലോ, എനിക്കാണെങ്കില്‍ അതൊട്ടില്ലതാനും. ചിലപ്പോള്‍ എന്‍റെ ഈ ചിന്തയാകാം ഇടക്കൊക്കെ പങ്കാളിയെ മാറ്റി ഒരു സ്വാപ് ചെയ്യാനൊക്കെ അവളോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. എങ്കിലും ഇന്നോളം അതൊരു ഫാന്ടസി മാത്രമായി അവശേഷിക്കാനായിരുന്നു എന്‍റെ യോഗം.
ചിന്തകള്‍ ഇതുപോലെ കാട് കയറിത്തുടങ്ങിയപ്പോള്‍, ഞാന്‍ കര്‍ട്ടന്‍ വകഞ്ഞുമാറ്റി, ഗ്ലാസ്സുമായി ബാല്‍ക്കണിയുടെ കതക് തുറന്ന് പുറത്ത് പോയി നിന്നു. എന്‍റെ പ്രതീക്ഷ മുഴുവന്‍ കമലയും അനിതയും അവിടെയുള്ള കാരണം അവര്‍ എന്‍റെ ഭാര്യയെ സുരേന്ദ്രനോപ്പം ഒറ്റക്കാക്കാകാനുള്ള സന്ദര്‍ഭം ഉണ്ടാക്കില്ല എന്നതായിരുന്നു. ഏതായാലും ഈ ഡ്രിങ്ക് കഴിഞ്ഞാലുടന്‍ അവളുടെ അടുത്തേക്ക് തിരിച്ചെത്തണം എന്ന്‍ ഞാന്‍ തീരുമാനിച്ചു. മദ്യം നല്ല നിലക്ക് പെരുമാറ്റം തുടങ്ങിയിരിക്കുന്നു.
അപ്പോഴാണ് L ഷേപ്പിലുള്ള വരാന്തയിലൂടെ എന്‍റെ ഗീതയും ആ മൈത്താണ്ടി സുരേന്ദ്രനും കൂടി തോളുരുമ്മി ചിരിച്ചുകളിച്ച് ഞങ്ങളുടെ റൂമിലേക്ക് നടന്നുവരുന്നത് ഞാന്‍ കണ്ടത്. ബാല്‍ക്കണിയിലെ ലൈറ്റ് ഇടാത്തത് ഭാഗ്യമായി, അവരെന്നെ കണ്ടിട്ടില്ല, ഞാന്‍ ഒന്നുകൂടി നിഴലിലേക്ക് പതുങ്ങി നിന്നു. അവര്‍ കോറിഡോര്‍ തിരിഞ്ഞ് ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ എത്തി രണ്ടുമൂന്നു വട്ടം ബെല്ലടിക്കുന്നത് കേട്ടപ്പോള്‍, കര്‍ട്ടന്‍ ഒരല്‍പം മാത്രം നീക്കിയിട്ട് ഞാന്‍ ബാല്‍ക്കണി വാതില്‍ ശബ്ദമുണ്ടാക്കാതെ പുറത്ത്നിന്ന് ചേര്‍ത്തടച്ചു……… എന്ത് കോപ്പാണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് എനിക്ക് കൂടി അറിയണമല്ലോ.
ബെല്ലടിക്കൊപ്പമെന്നോണം തന്നെ ഗീത അവളുടെ കയ്യിലുള്ള രണ്ടാം ഡോര്‍ കാര്‍ഡ് കൊണ്ട് റൂമിന്‍റെ കതക് തുറന്ന്‍ രണ്ടാളും ഉള്ളില്‍ പ്രവേശിച്ചു. അവളുടനെ പറയുന്നതും കേട്ടു, “വിനോദ് ഇവിടെ ഇല്ലല്ലോ, ഇതെവിടെ പോയി? ഹാങ്ങ് ……ഇനി പുള്ളി വരുമ്പോള്‍ വരട്ടെ. എനിവേ, താങ്ക്സ് സുരേന്ദ്രന്‍ എന്‍റെ കൂടെ ആളെ തിരയാന്‍ വന്നതിന്.” ഉടനെ വന്നു തെണ്ടിയുടെ മറുപടി, “ഗീതയെപോലെ ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്‍കിടാവിനെ സഹായിക്കാന്‍ എനിക്കെപ്പോഴും സന്തോഷം മാത്രമേ ഉള്ളു മാഡം.” “മതി മതി എന്നെ പൊക്കിയത്, നിങ്ങളുടെ കമലയുടെ മുന്‍പില്‍ ഞാനൊന്നും ഒന്നുമല്ല,” ഗീത തിരികെ അവനെ സുഖിപ്പിക്കുന്നത് കേട്ടു. മാവ്ബൊമ്മ അത് കേട്ട ഉടനെ പറഞ്ഞു, “അവളുടെ സൌന്ദര്യം കുറേക്കാലമായില്ലേ പൊന്നെ ഞാന്‍ കാണുന്നു, ഗീതയുടെ മുന്നില്‍ അതിന് മാറ്റ് കുറവാണ്, പച്ച പരമാര്‍ത്ഥമാ ഞാന്‍ പറയുന്നത്.” “ഹും ബെസ്റ്റ്, ഇപ്പോ എനിക്ക് ഉറപ്പായി, എന്നെ നിങ്ങള്‍ ചുമ്മാ വാചകം അടിച്ച് പൊക്കുകയാണ്ന്ന്,” എന്നും പറഞ്ഞ് ഗീത കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി അതിലേക്ക് നോക്കി നിന്നുകൊണ്ട് ലിപ്സ്റ്റിക്ക് ടച്ച്‌അപ് ചെയ്യാന്‍ തുടങ്ങി.