ഞങ്ങള്‍ക്ക് പോകേണ്ടുന്ന ദിവസമായപ്പോള്‍, കൊച്ചി എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ഗോവക്കുള്ള ഫ്ലൈറ്റ് കേറാനായിട്ട് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. ക്ലീന്‍ഷേവ് ചെയ്ത ഏറെ സുമുഖനും സുന്ദരനുമായ ഒരു ചുള്ളനായിരുന്നു കമലയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍. അനിതയുടെ രാഘവന്‍ ആകട്ടെ, അല്‍പ്പം വയറൊക്കെ ചാടിയ ഒരു തടിയനും.
സുരേന്ദ്രന്‍ ചുറ്റുപാടുമുള്ളവരെ തന്‍റെ വാചകത്തിലും പെരുമാറ്റത്തിലും ചോക്ലറ്റ്ബോയ് ലുക്കിലും കയ്യിലെടുക്കുമ്പോള്‍ രാഘവന്‍ ആരാധനയോടെ അതൊക്കെ നോക്കിക്കണ്ട് പിറകെതന്നെ ഉണ്ടായിരുന്നു. ചെന്ന ഉടനെയുള്ള ഓരോ ഷേക്ക് ഹാന്‍ഡും ഹലോയും പറഞ്ഞതല്ലാതെ ഞാന്‍ ഇരുവരോടും വലിയ സംഭാഷണത്തിനൊന്നും നിന്നില്ല. എന്‍റെ സ്വഭാവം നന്നായിട്ടറിയാവുന്ന ഗീതയാവട്ടെ, എന്നെ അവര്‍ക്കിടയിലേക്ക് അധികം വലിച്ചിഴക്കാനും വന്നില്ല.
ഫ്ലൈറ്റിലും സുരേന്ദ്രന്‍റെ പഞ്ചാര നിര്‍ലോഭം ഒഴുകി. ഗോവ എത്തുന്നവരേക്കും അയാള്‍ എയര്‍ഹോസ്റ്റസ്മാരോടും, കൂടെയുള്ള സ്ത്രീജനങ്ങളോട്മെല്ലാം ആ തൊലിയനാര്‍മണിയന്‍ സംസാരം കൊണ്ട് ഒലിപ്പിച്ചു കൊണ്ടെയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കഷ്ട്ടി ഒരു മണിക്കൂര്‍ യാത്രയുണ്ടായിരുന്നു ഞങ്ങളുടെ റിസോര്‍ട്ടിലേക്ക്, പക്ഷെ ഹോട്ടല്കാര്‍ അയച്ചതന്ന മിനിവാനില്‍ ആ യാത്രയും സുഖകരമായിരുന്നു.
ഏതാണ്ട് മധ്യാഹ്നത്തിലാണ് ഞങ്ങള്‍ റിസോര്‍ട്ടില്‍ ചെക്ക്‌ഇന്‍ ചെയ്തത്. റൂമില്‍ സാധനങ്ങളെല്ലാം വെച്ച്, മേല്കഴുകിയശേഷം ഞാനും ഗീതയും പുറത്തേക്കിറങ്ങി. ഏഴ് മണിക്ക് മൂന്നു ഫാമിലിയും കൂടി അവിടുത്തെ ബാറില്‍ ഒത്തുകൂടാം എന്നായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്. ഞങ്ങള്‍ രണ്ടാളും ഏതായാലും റിസോര്‍ട്ടില്‍ ചുറ്റിനടന്ന് സമയം കളഞ്ഞു. കൂട്ടത്തില്‍ അവിടുത്തെ സുവനീര്‍ ഷോപ്പില്‍ കയറി ഗീത ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കൊക്കെ വില ചോദിച്ചശേഷം ഒന്നും മേടിക്കാതെ മെല്ലെ പുറത്തിറങ്ങി എന്നെ ചമ്മിക്കുകയും ചെയ്ത്കഴിഞ്ഞ്, ഞങ്ങള്‍ ഏഴ് മണിയോടെ ബാറിലെത്തി. മറ്റു നാലുപേരും മിനിട്ടുകള്‍ക്ക് മുന്നേ അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പറഞ്ഞത്. നല്ല വിശാലമായ ഒരിടം കണ്ടെത്തി, ഞങ്ങള്‍ ആറാളുംകൂടി ആ വട്ട മേശക്ക് ചുറ്റും ഇരുന്ന് ഓരോ കോക്ക്ടെല്‍ ഓര്‍ഡര്‍ ചെയ്തു. എല്ലാറ്റിനും മുന്‍കൈയെടുത്തത് സുരേന്ദ്രന്‍ തന്നെയാണ്. സ്ത്രീകള്‍ പരദൂഷണവും കൊച്ചുവര്‍ത്തമാനവും തുടങ്ങിയപ്പോള്‍, കുറ്റം പറയരുതല്ലോ, അവര്‍ ഞങ്ങള്‍ പുരുഷന്മാരെയും അതില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ, എനിക്ക് ആകെ ഒരു അസ്ക്യതയാണ് ഇതിലൊക്കെ അനുഭവപ്പെട്ടത്.
അതിന്‍റെ പ്രധാന കാരണം എന്താണെന്ന് വെച്ചാല്‍, സുരേന്ദ്രന്‍ പ്രത്യക്ഷത്താല്‍ തന്നെ എന്‍റെ ഭാര്യ ഗീതയോട്, ബാക്കി രണ്ടു സ്ത്രീകളോട് അയാള്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍, അടുത്ത് ഇടപഴകുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങി എന്നതാണ്. അവളാകട്ടെ അതിനൊക്കെആടിക്കുഴഞ്ഞ് ചാഞ്ഞുകൊടുക്കുന്നുമുണ്ട്. എന്‍റെ വലത് വശത്ത് ഇരുന്നിരുന്ന ഗീതയുടെ തൊട്ട് അപ്പുറത്തായിരുന്നു ആ മൈരന്‍ ഇരുന്നിരുന്നത്, അതിനപ്പുറത്ത് അവന്‍റെ ഭാര്യ കമലയും.