നളിനിയും സാവിത്രിയും തമ്മിൽ
Naliniyum Savathriyum Thammil | Author : Omana
ചാത്തോത്ത് ബംഗ്ലാവ് പുതുമ നിറഞ്ഞ ബംഗ്ലാവാണ്…
ഒരു പാട് പ്രത്യേകതകൾ ഉള്ള ഒരു ഇടം..
അവിടെ പെണ്ണുങ്ങൾ ആണ് ഭരണം.. ബ്രിട്ടീഷ് രാജ്ഞിമാരെ പോലെ…
ബംഗ്ലാവിൽ ഇപ്പോൾ ” രാജ്ഞി ” നളിനിയാണ്..
രാജ്ഞി എന്നൊക്കെ കേൾക്കുമ്പോ ഒത്തിരി അങ്ങ് പ്രായം ആയെന്നൊക്കെ കരുതിയെങ്കിൽ , തെറ്റി…
കഷ്ടിച്ച്, നാല്പത്തഞ്ച് വരും, പ്രായം…
സമ്പത്ത് കുമിഞ്ഞു കൂടിയിട്ടുള്ള ബഗ്ലാവിൽ ഒരു ഇല അനങ്ങണമെങ്കിൽ, നളിനി വിചാരിക്കണം..
എന്ന് വച്ചാൽ, നളിനിയുടെ വിരൽ തുമ്പിൽ ആണ് എല്ലാം കറങ്ങുന്നത്..
ഏകദേശം ഏഴ് ഏക്കറിൽ , ഒത്ത മധ്യത്തിൽ ഒരു പടു കൂറ്റൻ സൗധം..
അതിൽ വിശാലമായ ഡസൻ കണക്കിന് മുറികൾ…
ഒരു ദിവസം പോലും ഒറ്റയ്ക്ക് അവിടെ താമസിക്കാൻ ആരും ഭയക്കും…!
നളിനിക്ക് ഭർത്താവ് എന്ന് പറയാൻ ഒരാളുണ്ട്, ശിവരാമൻ..
ഭർത്താവ് എന്ന് പറയാമെന്നു മാത്രം….!
വിശ്വസ്ഥനായ ഒരു കാര്യസ്ഥൻ എന്ന് പറയുകയാവും, ഭംഗി….
കണ്ടമാനം നിലവും മറ്റു വസ്തു വകകളും ഉണ്ട്..
വീട്ട് ജോലിക്കും പുറം ജോലിക്കും ആയി ഒട്ടേറെ പേർ , ആണും പെണ്ണുമായി ഉണ്ട്…
ഒരു അനിയത്തി കൂടി ഉണ്ട്, നളിനിക്ക്…., സാവിത്രി.
വിവാഹം കഴിച്ചു എന്ന് പറയാം.. ഇപ്പോൾ നളിനിയുടെ നിഴൽ പോലെ കൂടെ ഉണ്ട്…
സാവിത്രിയെ കല്യാണം കഴിപ്പിച്ചു കൊടുത്തത്, നളിനിയാണ്… , ഒരു ബ്രോക്കർക്ക്… അത് പക്ഷേ, വേണ്ടി വന്നാൽ സ്വന്തം ഭാര്യയുടെ ബ്രോക്കർ കൂടി ആയാൽ..?