മോളെ അത് നിങ്ങളുടെ പള്ളി അല്ലേ.
ആ അതേ. തോന്നുന്നു (ഒന്ന് ശെരിക്കും നോക്കിയിട്ട് ) അതേ മസ്ജിദ് ആണ്. എന്തെ സാറേ.
അവടെ ലൈറ്റ് ഉള്ളത് കൊണ്ട് പള്ളിടെ കുറച്ച് ഇപ്പറുത്ത് ആയി സാറ് വണ്ടി നിർത്തി. പള്ളി അവിടുന്നു കാണാൻ ഉണ്ടായിരുന്നു എന്നാൽ അവടെ ലൈറ്റും ഉണ്ടായിരുന്നില്ല.
എന്താ സാറേ വണ്ടി നിർത്തിയത്.
നിനക്ക് ആ കാണുന്ന പള്ളിയിലെ നിങ്ങടെ പടച്ചോനെ വിശ്വാസം ഉണ്ടോ.
മ്മ് പിന്നല്ലാതെ.
എന്നാ നീ നേരെ അങ്ങട്ട് നോക്കി ഇരിക്ക് എന്നിട്ട് ആ കണ്ണടയ്ക്ക്.
എന്തിനാ.
അടയ്ക്ക് മോളെ.
അവൾ കണ്ണടച്ചു
മോള് ആ പടച്ചോനെ മനസിൽ വിചാരിച്ചു പ്രാർത്ഥിച്ച്ചേ.
മ്മ്മ് പ്രാർത്ഥിക്കാം.
സാറ് മെല്ലെ മലബാർ ഗോൾഡിന്റെ കവർ തുറന്നിട്ട അതിൽ നിന്ന് ഒരു ബോക്സ് എടുത്തു. ഒരു 4 പവന്റെ മാല സാറ് അവൾക്ക് വേണ്ടി വാങ്ങിയിരുന്നു. അത് പുറത്തേയ്ക്ക് എടുത്തു. അവളുടെ കഴുത്തിൽ കെട്ടികൊടുത്തു.
അവൾ പെട്ടെന്ന് കണ്ണ് തുറന്നു നോക്കിയപ്പോ ഒരു 4 ലയേർഡ് സ്വർണ മാല സാറ് അവളുടെ കഴുത്തിൽ കെട്ടുന്നത് ആണ് കണ്ടത്. അതും അവൾ വിശ്വസിക്കുന്ന പടച്ചോന്റെ മുൻപിൽ നിന്ന്. അവള് സാറിനെ നോക്കി.
നീ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ വച്ചു ദാ ഞാൻ നിന്നെ കല്യാണം കഴിച്ചിരിക്കുന്നു. ഇനി നീ എന്റെ ഭാര്യ ആണ്. എന്റെ മേൽ എല്ലാ സ്വാതന്ത്ര്യവും ഉള്ള പെണ്ണ്.
സാർ ഇത്ര പെട്ടെന്ന്… അവള് സാറിനെ കെട്ടി പിടിച്ചു മുഖത്ത് അവടെഅവിടെ ആയി ഉമ്മാ വച്ചു.
സാർ എനിക്ക് സാർ ഇല്ലാതെ പറ്റില്ല.ഇത്ര പെട്ടെന്ന് ഇത് ഞാൻ പ്രധീക്ഷിച്ചില്ല. I Love You സാർ.
I Love You too കുഞ്ഞാ…
അവൾ സാറിന്റെ മുഖത്തോട്ട് നോക്കി. സാർ മെല്ലെ പോക്കറ്റിൽ നിന്നും ഡയറി മിൽക്ക് എടുത്തു പൊളിച്ചു ഒരു പീസ് എടുത്ത് അവളുടെ വായയിൽ വച്ചുകൊടുത്തു. പക്ഷേ അവൾ അത് ഇറക്കിയില്ല അത് ചുണ്ടിൽ വച്ച് സാറിനെ തന്നെ നോക്കി കൊണ്ടേ ഇരുന്നു.
എന്താണ് കഴിക്കണില്ലേ. ഇത് കിട്ടീല പറഞ്ഞിട്ട് പിണങ്ങി ഇരിക്കായിരുന്നില്ലേ.
മ്മ്മ് സാർ കഴിക്കാതെ ഞാൻ മാത്രം എങ്ങനെയാ. (അവൾ ചുണ്ടിൽ വച്ചിരിക്കുന്ന ആ പീസ് സാറിന് നീട്ടി )
വേണ്ടേ…
അത് കേട്ടപ്പോ സാറ് ഒന്നും നോക്കിയില്ല മെല്ലെ ആ പീസിൽ കടിച്ചു ഒപ്പം ആ