സാർ നമ്മക്ക് പോണോ ഫിലിം കഴിയുമ്പോ 5:30 ആവില്ലേ. പിന്നെ എന്തിനാ 8 മണി എന്ന് പറഞ്ഞത്. അതിനും നേരത്തെ എത്തില്ലേ.
അതിന് ഫിലിം കണ്ടിട്ട് ഇമ്മള് ഇങ്ങട്ട് പോരിനില്ലല്ലോ കൊച്ചേ.
പിന്നെ
അതൊക്കെ ഉണ്ട് (ഉറക്കേ ചിരിക്കുന്നു )
നഹ്മ (പടച്ചോനെ ഞാൻ ഇപ്പോ എന്താ ചെയ്യാ )
അവൾക്ക് എന്താണ് പറയേണ്ടത് എന്നോ ചെയ്യേണ്ടത് എന്നോ അറിയില്ല. അങ്ങനത്തെ ഒരു സിറ്റുവേഷനിൽ ആയിരുന്നു. സാർ ചോദിക്കുന്നതിനു എല്ലാം അവൾ മറുപടി കൊടുത്തു കൊണ്ടേ ഇരുന്നു. അല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഗൂഗിൾ മാപ്പ് നോക്കി കുറച്ച് ഉള്ളോട്ടുള്ള ഒരു തീയേറ്റർ കണ്ടെത്തി അവിടേയ്ക്ക് തിരിച്ചു. അങ്ങനെ തീയേറ്റർ എത്തി. അവളെ ഒരു സ്ഥലത്ത് നിർത്തി സാറ് ടിക്കറ്റ് എടുക്കാൻ പോയി.നോക്കിയപ്പോ അവടെ മോഹൻലാലിൻറെ പടവും പിന്നെ പേര് കേൾക്കാത്ത ഒരു പടവും ഉണ്ട്. ലാലേട്ടന്റെ പടത്തിന് നല്ല തിരക്ക് കണ്ടപ്പോ നേരെ രണ്ടാമത്തെ പടത്തിന് ടിക്കറ്റ് എടുത്തു.
സാറേ “തിങ്കളാഴ്ച ആണ് ആ ദിനം ” സിനിമ ഇല്ലേ അതിന് 2 ടിക്കറ്റ്. നല്ല പടം ആണോ.
ഓ ആണല്ലോ അവാർഡ് ഫിലിം ആണ്. 2 എണ്ണം അല്ലേ.
ആ അതേ. പിന്നെ ഏറ്റവും ബാക്കിലേ വരി കിട്ടില്ലേ.
ഓ സീറ്റ് ഓക്കെ ഒഴിവാ. ആർക്കും ഇപ്പോ ഇങ്ങനത്തെ നല്ല കഥയുള്ള പടമൊന്നും വേണ്ട. എവടെയ വേണ്ടത് സാറ് തന്നെ നോക്കിക്കോ.
സാറ് നോക്കിയപ്പോ ബാക്കിലെ വരിയിൽ ആരും ഉണ്ടായിരുന്നില്ല. ആ വരിയിൽ ഏറ്റവും മൂലയിൽ ഉള്ള രണ്ട് സീറ്റ് കാണിച്ചു കൊടുത്തു.
ഓ ഇത് മതിയോ. (ടിക്കറ്റ് ബുക്ക് ചെയ്യുന്നു )
ഇതാട്ടോ കയറുന്നോടത്ത് കാണിചാതി.
ഓ ശെരി.
*
*
*
വാ മോളെ. ഇവടെ നിന്ന് മടുത്തോ.
ഇല്ലാ. സാറ് അവര് എന്തേലും ചോദിച്ചോ. എനിക്കെന്തോ പേടി പോലെ. അറിയുന്ന ആരേലും കണ്ടാൽ.
ഇവടെ നിന്നെ അറിയുന്ന ആരേലും ഉണ്ടോ. ഈ കാട്ടുമുക്കിൽ.
ഇല്ലാ സാർ.
എന്നെയും ഇല്ലാ. പിന്നെ നമ്മൾ സിനിമയ്ക്ക് വന്നിരിക്കല്ലേ. കണ്ടിട്ട് നമ്മൾ പോകും. അല്ലാതെ എന്താ.
(അത് കേട്ടപ്പോ അവൾക്ക് ആശ്വാസം ആയി. സാറിന് വേറെ ദുരുദ്ദേശം ഒന്നും