പോവുന്നില്ലേ മോള്.
മ്മ്. (അവള് അത് കേൾക്കാൻ കാത്തിരിക്കായിരുന്നു അവള് )
അവള് ഡോർ തുറന്ന് ഇറങ്ങാൻ വേണ്ടി ഒരു കാല് എടുത്ത് വച്ചു. അപ്പോഴേക്കും സാർ അവളുടെ വലതുകയ്യിൽ പിടിച്ചു.
(കയ്യിലെ പിടി വിടാതെ ) ഒന്നും പറഞ്ഞില്ല.
(അവള് തല കുനിച്ചു.)
മൗനം സമ്മതമായി ഞാൻ എടുക്കട്ടെ. മറുപടി ഒന്നും പറഞ്ഞില്ലെങ്കിൽ നിനക്ക് എതിർപ്പില്ല എന്നാണ് അർത്ഥം. ഞാൻ മുന്നേ അത് സൂചിപ്പിച്ചത് ആണ്.
(അപ്പഴും അവൾക്ക് മിണ്ടാട്ടം ഉണ്ടായിരുന്നില്ല. സാറ് ഒന്നും നോക്കിയില്ല ആ കൈ വലിച്ചു അവളെ കാറിന്റെ ഉളിലേക്ക് ആക്കി ഡോർ അടച്ചു.)
സാർ ഹോസ്റ്റലിൽ പോണം.
നീ ഇന്ന് പോവണ്ട. നിനക്ക് എതിർപ്പില്ല എന്ന് എനിക്ക് മനസിലായി. നിന്റെ പ്രശ്നം നാണം ആണ് അത് ഞാൻ മാറ്റിതരാം. ഞാൻ സ്പർശിക്കുമ്പോൾ നിനക്ക് അത് ആസ്വദിക്കാൻ പറ്റുന്നുണ്ട് എന്നാണ് നീ ഇപ്പോ മിണ്ടാതെ സമ്മതിച്ചത്. ഇപ്പോ ആ മറുപടി ഞാൻ എടുക്കാണ്. നിനക്ക് സമ്മതം ആണെന്ന് ഉള്ളത്. ഇനി ഭാവിയിൽ എപ്പഴേലും എപ്പഴേലും നിനക്ക് ഈ റിലേഷൻ വേണ്ട തോന്നിയാൽ അന്ന് നിനക്ക് എന്റെ കവിളിൽ അടിക്കാം അപ്പോ ഞാൻ നിർത്തും.
സാറ് ഞാൻ 11 to 2 ആണ് ഹോസ്റ്റലിൽ എഴുതിയിരിക്കുന്നത്. ഇപ്പോ കയറിയില്ലേൽ അത് പ്രശ്നം ആവും.
അത് ഞാൻ വിളിച്ചു പറഞ്ഞോളാം വാർഡ്നെ എന്തേലും കാരണം ഉണ്ടെന്ന്. അത് പൊരേ.
എന്നാലും.
ഒരു എന്നാലും ഇല്ലാ നമ്മുക്ക് ഇപ്പോ ആ പാർക്കിൽ പോയി ഇരിക്കാം കുറച്ച് നേരം മതി മോളെ പ്ലീസ് പ്ലീസ്. എനിക്ക് നിന്നെ ഒന്ന് ഒറ്റയ്ക്ക് വേണം.
അയ്യോ അത് വേണ്ട അവടെ സാഹിറിന്റെ അവര് പോയിട്ടില്ലേലോ. അല്ലേൽ അവരടെ ആരേലും പരിചയക്കാര് കാണും വേണ്ട.
ഇങ്ങനെ പേടിച്ചാലോ മോളെ. എന്നാ നമ്മക്ക് ഷോപ്പിംഗ്ന് പോവാം. നിനക്ക് കുറച്ച് നല്ല ഡ്രെസ്സും ബാക്കി എന്തൊക്കെയാ ഇടാൻ വേണ്ടത് വച്ച ഇമ്മക്ക് വാങ്ങാം.
അതൊന്നും വേണ്ട. ഇവടെ അടുത്ത് എങ്ങോട്ടേക്കും ഞാൻ ഇല്ലാ. ആരേലും കണ്ടാൽ പ്രേശ്നമാ ഞാൻ ഹോസ്റ്റലിൽ പോട്ടെ പ്ലീസ്. പിന്നെ ഒരു ദിവസം എങ്ങട്ടാച്ചാ വരാം പ്ലീസ്. (എങ്ങനേലും ഒഴിഞ്ഞു മാറാൻ )
നിന്നെ ഇപ്പോ ചുമ്മാ വിട്ട പിന്നെ എനിക്ക് നിന്നെ കിട്ടില്ല മോളെ. അടുത്ത് എവിടേലും ആണേൽ അല്ലേ പ്രശ്നം ഒള്ളു. നമ്മക്ക് സിനിമയ്ക്ക് പോവാം.
അയ്യോ ഞാനില്ല. തീയേറ്ററിൽ ഞാൻ അങ്ങനെ പോവാറില്ലാ.