ആര്
ചെക്കന്റെ ഉപ്പയും ഉമ്മയും.
ഓഹ് എന്നിട്ട് എന്തായി.
അവര് കുറെ സംസാരിച്ചു. കല്യാണം കഴിഞ്ഞിട്ട് അവിടുന്നു ജോലിക്ക് പോകാം അടുത്താണ് പറഞ്ഞു.
മ്മ്മ്.
മ്മ്മ് നിന്റെ വിധി അല്ലാതെന്ത് പറയാൻ. പഠിക്കണ്ട പ്രായം ആണ്. ശെരി ബൈ വേറെ ഒന്നും ഇല്ലല്ലോ.
മ്മ്മ് ശെരി (സാറ് എന്താ ഇങ്ങനെ .)
ദിവസങ്ങൾ അങ്ങനെ കുറെ കഴിഞ്ഞു പോയി പക്ഷേ സാറ് അവളോട് അധികം അടുപ്പം കാണിച്ചില്ല. ഇത് അവൾക്ക് എന്തോ പോലെ ആയി. സാറ് മാത്രമാണ് കുറ്റക്കാരൻ എന്ന രീതിയിൽ അവൾ പറഞ്ഞത് ആണ് പ്രശ്നം ആയത് അവളും ഒരു പരിധി വരെ കുറ്റക്കാരിയാണ് എന്ന് അവൾക്ക് അറിയാമായിരുന്നു എന്നിട്ടും അത് മറച്ചു വച്ചു . ഓരോ ദിവസം കഴിയുന്തോറും നേരിയ കുറ്റബോധം അവളെയും വേട്ടയാടി തുടങ്ങിയിരുന്നു.
അങ്ങനെ അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു നഹ്മ രാവിലെ റെഡി ആയി സ്റ്റാഫ് റൂമിൽ എത്തി. പക്ഷേ പതിവ് പോലെ സാറ് വന്നിരുന്നില്ല. കുറച്ച് കഴിഞ്ഞ് സാറ് കയറി വന്നു. മനപ്പൂർവം അവളെ നോക്കിയില്ല. (സാറ് നോക്കാതെ ഗുഡ് മോർണിംഗ്ന് മറുപടി കൊടുത്തു )
സാറ് പ്രൊജക്റ്റ് പ്രസന്റേഷൻ
(മുഖത്തേയ്ക്ക് നോക്കാതെ ) ആ അത് നീ ചെയ്താൽ മതി മോളെ. ഞാൻ വാലുയേഷന് വരുന്നവരെ വിളിച്ചിരുന്നു. ടോപ്പിക്ക് ഇൻട്രോഡക്ഷൻ അല്ലേ വല്യേ സ്ട്രിക്ട് ഉണ്ടാവില്ലാ പറഞ്ഞു.
ആ സാറ്. ഞാൻ പോയി നോക്കട്ടെ എന്നാൽ
ഓ ശെരി.
അവൾക്ക് എന്തോ മൊത്തത്തിൽ വിഷമം ആയി. പോവാൻ തിരിഞ്ഞ അവൾ പെട്ടെന്ന് സാറിന്റെ കാലിൽ വീണു.
സാറേ പ്ലീസ് ഇനിയും ഇങ്ങനെ കുത്തി നോവിക്കല്ലേ. ഞാൻ അറിയാതെ പറഞ്ഞതാ സാറ് മാത്രമാണ് കുറ്റക്കാരൻ എന്ന്. ഞാനും തെറ്റ് ചെയ്തിട്ട് ഉണ്ട്. പ്ലീസ് എന്റെ ഭാഗത്തും തെറ്റുണ്ടെന്ന് സമ്മതിച്ചില്ലേ. സാറ് ഇനിയേലും എന്നോട് ഒന്ന് പണ്ടത്തെ പോലെ ആവണം. ഞാൻ സാറിനെ എന്റെ ഉപ്പാടെ സ്ഥാനത്തു ആണ് കാണുന്നത്.
ഇത് കണ്ടപ്പോ സാറിന് എന്തോ പോലെ ആയി. അവൾ ശെരിക്കും കാല് കെട്ടിപ്പിടിച്ചു. കരയായിരുന്നു. സെന്റിമെന്റൽ അപ്രോച്ച് ഏറ്റു എന്ന്