രാത്രിയിൽ ശശിരേഖ അത്തയും എന്നെ നിർബന്ധിച്ചു മോൾ രണ്ടു മൂന്നു ദിവസം അങ്ങിനെ ഉടുത്തു നോക്ക് പതുക്കെ അത് ശീലം ആയിക്കൊള്ളും ഇവിടെ ഇങ്ങിനെ ആണ് , ഞാൻ പറഞ്ഞു അത്തെ എനിക്ക് ശീലമില്ലാത്തത് ചെയ്യാൻ നിർബന്ധിക്കരുത് , അതങ്ങിനെ തീർന്നു പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വിസർജിക്കാൻ ചെന്നപ്പോൾ അവിടെ ഒരു വലിയ കറുത്ത ചേര ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു ചേരയെ ഞാൻ കണ്ടിട്ടേ ഇല്ല അത് ഇഴഞ്ഞു പോയെങ്കിലും ഞാൻ നിലവിളിച്ചു കാലം പോലും എടുക്കാതെ വീട്ടിലേക്ക് ഓടി.
ശശിരേഖ എന്നോട് കാര്യം ചോദിച്ചു അപ്പോൾ ഞാൻ ചേരയുടെ കാര്യം പറഞ്ഞു, ആ സാരമില്ല ഞാൻ പറഞ്ഞില്ലേ, ഇത് ഒരു ലക്ഷണം ആണ് , ചേര ഒന്നും സാരമില്ല , വിഷമുള്ള ഇനങ്ങൾ വരും അതാണ് ഞങ്ങൾ പറഞ്ഞത് , മോൾ തൂറിക്കഴിഞ്ഞാണോ ചേര വന്നത് , അല്ല ഞാൻ ഇരിക്കാൻ തുടങ്ങുമ്പോൾ ആണ് , അപ്പോൾ മോൾ തൂറിയില്ല അല്ലെ എന്നാൽ വരൂ ഞാൻ അതിനു പോകുകയാണ് , ഇനി ആ കക്കൂസിൽ പോകണ്ട , സ്ഥലം കാണിച്ചു തരാം , വെള്ളം വേണ്ടേ ? അതൊക്കെ ഞാൻ പറഞ്ഞു തരാം , എന്റെ കൂടെ വരൂ.
കുറ്റിക്കാടുകൾക്കിടയിൽ രണ്ടു സ്ഥലത്തായിരുന്നു ഞങ്ങൾ കാര്യം സാധിച്ചു , പുല്ലും ഒക്കെ പ്രധാന സ്ഥാനങ്ങളിൽ ഉരഞ്ഞു വിസർജനം ഒരു രസമുള്ള പരിപാടി തന്നെയെന്ന് എനിക്ക് തോന്നി , എല്ലാം കഴിഞ്ഞു സാരിയും പാവാടയും പൊക്കിപ്പിടിച്ചു അത്തയുടെ പുറകെ നടന്നു ഒരു ചെറിയ കുളത്തിനടുത്തെത്തി , അവിടെ കുറെ വലിയ ചിരട്ടകൾ ഉണ്ടായിരുന്നു എന്നോട് അൽപ്പം മാറിയിടിക്കാൻ പറഞ്ഞിട്ട് അത്ത് ആ കുളത്തിൽ നിന്നും ചിരട്ടയിൽ വെള്ളമെടുത്തു ഞാൻ ചെയ്യുന്നതിന് മുൻപ് തന്നെ എന്നെ ശൗചിച്ചു പിന്നെ ശശിയത്ത അവിടെ ഇരുന്നു എന്നോട് വെള്ളം കൊണ്ടുവരാൻ പറഞ്ഞു ഞാൻ രണ്ടു ചിരട്ടകളിൽ വെള്ളം കൊണ്ട് അത്തക്കു നീട്ടി അപ്പോൾ അത്ത എന്നോട് ശൗചിച്ചു കൊടുക്കാൻ ആംഗ്യം കാട്ടി, എന്റെ ഗതികേട് നോക്കണേ, അവർക്കാണെങ്കിൽ അവിടെല്ലാം കുറെ പറ്റിയിരുപ്പുണ്ട് , രണ്ടു മൂന്നു തവണ വെള്ളം എടുക്കേണ്ടി വന്നു , തിരികെ വരുമ്പോൾ ഞാൻ ചോദിച്ചു അത്തെ കുളത്തിൽ ഇറങ്ങി ശൗചിക്കാത്തതെന്തു അപ്പോൾ ശശി അത്ത പറഞ്ഞു അവിടെ നിന്നും നമ്മുടെ കുടികിടപ്പുകാർ വെള്ളം കുടിക്കാൻ എടുക്കുന്നുണ്ട് , അതിൽ നമ്മൾ അങ്ങിനെ ചെയ്തു കൂടാ.
ഞങ്ങൾ രണ്ടു പേരും കൂടി പറമ്പിൽ നിന്നും വരുന്നത് കണ്ട എന്റെ അമ്മായിഅമ്മ തുളുവിൽ ശശിരേഖയോട് എന്തൊക്കെയോ ചോദിച്ചു , ചേര വന്നതും പിന്നെ ഞങ്ങൾ പറമ്പിൽ വിസർജനത്തിനു പോയതും ആണെന്ന് എനിക്ക് മനസ്സിലായി അത്ത ഉടൻ തലയിൽ കൈവച്ചു അബ്ബാ തിർമൽദേവാ എന്നൊക്കെ പിറുപിറുത്തു. ഏതായാലും ഞാനും ബ്ലൗസ് ഇടാതെ ചേല ഉടുക്കാം എന്ന് തീരുമാനിച്ചു.
എന്നാലും അതിനൊരു സങ്കോചം തോന്നി പിറ്റേന്ന് ബർമുഡയും ടീഷർട്ടും മാത്രം ഇട്ടു അടിയിൽ ഒന്നും ധരിച്ചില്ല, എന്നെ കണ്ട ശശി അത്ത അമ്മായിയോട് നോക്ക്