ഞാൻ : മനസിലായില്ലേ, കുളിക്കാൻ…
അത് കേട്ടപ്പോൾ അവളുടെ ഭാവം മാറി..
അവൾ : അത് പറ്റൂല്ല..
ഞാൻ :അപ്പോൾ പണിഷ്മെന്റ് ഉണ്ടാവും, അതു ഇതിനേക്കാൾ ടഫ് ആയിരിക്കും..
അവൾ : പോടാ..
ഞാൻ : അതും വെറുതെ മുങ്ങി നിവർന്നാ മാത്രം പോരാ…
അവൾ : പിന്നെ?
ഞാൻ :വെള്ളം വീഴുന്ന സ്ഥലത്ത് പോയി, കുളിക്കണം..
അവൾ : എടാ വേണ്ടടാ പ്ലീസ്..നീയിവിടെ നിൽക്കുബോ..
ഞാൻ : അതിനാരാ ഇവിടെ നില്കുന്നെ?..
അവൾ : പിന്നെ?
ഞാൻ : ഞാൻ തിരിച്ചു ക്യാമ്പിലേക്ക് പോവും….
അവൾ ഒന്ന് വല്ലാതായി..
ഞാൻ : ഞാനിവിടെ നിന്നാൽ അല്ലെ പ്രശ്നം?
അവൾ : അത്..
ഞാൻ : പറയട്ടെ, താൻ ഡ്രെസ്സഴിക്കുമൊന്നും വേണ്ട.. ഇട്ടിട്ട് കുളിച്ചാൽ മതി..അപ്പോൾ ശെരി ഞാൻ പൊന്നേയ്…
ഞാൻ വേഗം അവിടെ നിന്ന് ഓടി..
എന്നിട്ട് അടുത്ത് ഉള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു…
കാര്യം അല്പം ചീപ്പാണെങ്കിലും…
എന്നിട്ട് കാത്തിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മെല്ലെ വെള്ളച്ചാട്ടത്തിലേക് നടന്നു..
ഓക്കെ, ഇനി എന്റെ പണി തുടങ്ങാം..
ഞാൻ വേഗം മറ്റൊരു വഴി കൂടിയേ രാവിലെ കണ്ടെത്തിയ ഗുഹായിലേത്തി.
ഇപ്പോൾ എന്റെ കണക്ക് കൂട്ടലുകൾ ശെരിയാണെങ്കിൽ…
ഞാൻ കുറച്ചു നേരം അവിടെ നിന്ന്…
വൈകാതെ സാനിയ വെള്ളച്ചാട്ടത്തിൽ വന്നു നിൽക്കുന്നത് ഞാൻ കണ്ടു..
ഇപ്പോൾ ഞാൻ വെള്ളച്ചാട്ടത്തിന്റെ (അവളുടെ )പിന്നിലാണ്…
ഞാൻ മെല്ലെ വെള്ളച്ചാട്ടത്തിന്റെ അകത്തേക്ക് ചെന്നു.. തലവഴി ശക്തമായി വെള്ളം ഒഴുകി കൊണ്ടിരിക്കുകയായിരുന്നു..അവൾ ഒന്നും അറിയാത്ത പോലെ നില്കുന്നു..
ഇത് തന്നെ അവസരം…
ഞാൻ പെട്ടന്ന് അവളെ പിറകിൽ നിന്ന് അരവഴി കൈയിട്ടു ഗുഹയുടെ ഉള്ളിലേക്ക് വലിച്ചു..
ആഹ്…
അവൾ അലറി..
അവൾ ഒരു റിഫ്ളക്സ് ആക്ട് എന്ന നിലക്ക് ഇടതു കാൽപാദം കൊണ്ട് എന്റെ കാലിൽ ചവിട്ടി.. എന്നിട്ട് വലതു കൈമുട്ട് കൊണ്ട് എന്റെ കരളിന്റെ ഭാഗത്തു ഒരു കുത്ത്…
ഹൌ…
ഞാൻ അതു പ്രതീക്ഷിചില്ല.. നല്ല വേദനയുണ്ടായിരുന്നു.. പക്ഷേ ഞാൻ വിട്ടില്ല..