________________
അന്നത്തെ രതി മേളത്തിന് ശേഷം സാനിയ ക്കു ആ ദിവസം ലീവ് എടുക്കേണ്ടി വന്നു…
അടുത്ത നിത്യയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ദിവസവുമായിരുന്നു. അവൾ ശാരീരിക പ്രശ്നങ്ങളിൽ നിന്ന് മുക്തയായിരുന്നെകിലും മാനസികമായുള്ള പ്രശ്നങ്ങളിൽ നിന്ന് ആയിരുന്നില്ല…എന്നാൽ പോലീസിന് അതു പ്രശ്നമായിരുന്നില്ല.. അവൾ അറസ്റ്റ് ചെയ്യപ്പെട്ടു…
അവളുടെ വിചാരണ സമയത്ത് സാഹിൽ നല്ല രീതിയിൽ തന്നെ പൊരുതി.. എന്നാൽ pp കേസ് കോടതിയിൽ തന്നെ വളച്ചൊടിക്കാൻ നല്ല രീതിയിൽ തന്നെ ശ്രമിച്ചു..അതൊക്കെ അടിസ്ഥാന രഹിതമാണെന്ന് സാഹിൽ വാദിച്ചു..
അവസാനം ജഡ്ജ് വിധിച്ചു..
“ഈ കേസുമായി ബന്ധപ്പെട്ട് പ്രതിയെന്ന് ആരോപിക്കപ്പെട്ട ആൾക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല.. എന്നിരുന്നാലും അവരുടെ നിരപരാധിതവും തെളിയിക്കാൻ പ്രതി ഭാഗത്തിന് കഴിഞ്ഞില്ല.. ആയതിനാൽ ടിയാനെ 2 ആഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുവാൻ ഈ കോടതി വിധിക്കുന്നു..”
This court is adjourned..
ഞാൻ ഒരു സങ്കടത്തോടെ നിത്യയെ നോക്കി.. ആ മുഖത്ത് വികാരമൊന്നും തോന്നിയില്ല…ഒരു ശൂന്യത മാത്രം…അതു എന്റെ മനസ്സിൽ വേദനകൾ സമ്മാനിച്ചു..
________________
Present time..
റാം മോഹൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയായിരുന്നു…ഞാൻ അന്ന് നടന്ന സംഭവങ്ങൾ മാക്സിമം ഓർത്തെടുത്ത് പറയുകയായിരുന്നു..
റാം : സൊ, നിത്യ അറസ്റ്റ് ചെയ്യപ്പെട്ടു…ഒറ്റ നോട്ടത്തിൽ തെളിവുകൾ അവളെതിരെയും…
ഞാൻ : യെസ്..
റാം : പിന്നീട് വിചാരണ ചെയ്തു കഴിഞ്ഞപ്പോൾ അവളെ കസ്റ്റഡിയിൽ വിട്ടു..
ഞാൻ : അതെ..
റാം : എനിക്കൊരു സംശയം.. നിങ്ങൾക്കു അവളുമായി കണക്ട് ചെയ്യുന്ന ഒരു കത്തി കിട്ടിയില്ലേ? അതിൽ അവളുടെ ഫിംഗർ പ്രിൻറ്റുമുണ്ടല്ലോ…
ഞാൻ : ഉണ്ടായിരുന്നു, പക്ഷേ, അവളുടെ രക്തത്തിൽ ഡ്രഗ്സിന്റെ അംശവുണ്ടായിരുന്നു…പിന്നെ പോസ്റ്റ് മോർട്ടം പ്രകാരം അർമാന്റെ മുറിവിന് ആഴം കൂടുതലായിരുന്നു.. അതു ഒരു സ്ത്രീക്ക്..
റാം : ഓക്കേ, ഐ ഗോട്ട് ഇറ്റ്…തെൻ..
ഞാൻ : നൊ ക്ലൂസ്, വഴി മുട്ടിയ അവസ്ഥ… അപ്പോഴാണ് അത് നടക്കുന്നത്..
(തുടരും )
വായനകാരെ,