ദീപ്തി : “അയ്യോ സാർ ഞാൻ ഇന്ന് കേസിൻ്റെ തിരക്കിലാണ് ….”
സലിം : ” അത് പറഞ്ഞാൽ പറ്റില്ല .. എനിക്ക് ഇന്ന് കണ്ടേ തീരു ”
ദീപ്തി തൻ്റെ അമർശം ഉള്ളിലൊതിക്കി ദേശ്യത്തോടെ
ദീപ്തി ” ശരി സാർ ”
” എനിക്ക് തിരക്കില്ല ….. വെയ്കുന്നേരം എൻ്റെ ഗസ്റ്റ് ഹൗസിൽ എത്തിയാൽ മതി …..”
സലീമിനെ മുഖത്ത് നോക്കാതെ ദീപ്തി ” ഓക്കേ സാർ ….. ഞാൻ എത്താം ”
സലിം ” എന്ന…… മറക്കണ്ട ….. വെയ്കുന്നേരം ഞാൻ കാത്തു നിൽക്കും….. ഇപ്പോ നി പൊയ്ക്കോ……. ”
ദീപ്തി എന്തകൊയൊ സ്വയം മൊഴിഞ്ഞ് കൊണ്ട് തിരികെ നടന്നു.
……………………………………………..
……………………………………………..
……………………………………………..
വെയ്കുന്നേരം ദീപ്തി സ്വയം വണ്ടി ഡ്രൈവ് ചെയ്ത് കൊണ്ട് DGP സലിം അഹമ്മദിൻ്റെ ഗസ്റ്റ് ഹൗസിൽ എത്തി. അവൾ പോലീസ് യൂനിഫോമിൽ തെന്നെ ആയിരുന്നു.
അവൾ ചുറ്റും നോക്കി കൊണ്ട് കളിംങ്ങ് ബെല്ല് അടിച്ചു.
സലിം വാതിൽ തുറന്നു അവളെ അകത്തേക്ക് സ്വഗതം ചെയ്തു …
സലിം കുളി കഴിഞ്ഞ് ഒരു ട്രാക്ക്സ്യൂട്ടു മാത്രമായി തന്നെ കാത്തിരിക്കുകയായിരുന്നു.
നാല്പതിനടുത്ത് പ്രായം വരുന്ന സലിമിൻ്റെ കരുത്തൂറ്റ ശരീരം , തൻ്റെ മുന്നിൽ നിൽക്കുന്ന പോലീസ് യൂനിഫോമിലെ ദേവതക്ക് വേണ്ടി കൊതിച്ചു കൊണ്ടിരുന്നു ……
(തുടരും)