ഇതൊക്കെ ഞാൻ അടുക്കളയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു
ഞാൻ ജ്യൂസും ആയി Hall-ലേക്ക് നടന്നു അങ്ങനെ ഒരുരുത്തർക്കായി ജ്യൂസ് കൊടുത്തു അവസാനം റിയ ചേച്ചിയുടെ അടുത്ത് കൊടുക്കാൻ പോയതും അൻസിബയുടെ കാല് തട്ടി ജ്യൂസ് റിയ ചേച്ചിയുടെ ദേഹത്തേക്ക് വീണു
ഉടനെ മുഖത്ത് ഒരടി പൊട്ടി
റിയ:ഏത് മയിര് നോക്കിയാടി നടക്കുന്നത്
അൻസിബ:അത് ഗായത്രിയുടെ കുറ്റമല്ല ചേച്ചി എന്റെ കാല് തട്ടിയിട്ടാ വാ ഞാൻ കഴുകി തരാം
അൻസിബ റിയചേച്ചിയെയും കൊണ്ട് മുകളിലേക്ക് പോയി
പോകുന്നതിന് ഇടയിൽ
റിയ:വീട്ടിലെത്തട്ടെ നിന്നെ കാണിച്ച് തരാം
ഞാനൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു
അവര് പോയതും
അഞ്ജു: തറയിൽ വീണു കിടക്കുന്ന ജ്യൂസ് മുഴുവനും ഞങ്ങള് വരുമ്പോഴേക്കും വൃത്തിയാക്കണം
പറഞ്ഞ് അഞ്ജു ചേച്ചിയും ഐശ്വര്യ ചേച്ചിയും മുകളിലേക്ക് പോയി
ഞാനങ്ങനെ അത് മുഴുവൻ വൃത്തിയാക്കി നിക്കുന്ന സമയത്താണ് Mr. മരുമകൻ സിനിമയിൽ കുശ്ബൂ ഇട്ടിരുന്ന ഒരു പച്ച കളർ സാരിയും ഉടുത്ത് ആന്റി വരുന്നത്
ഓ sorry ഞാൻ ആന്റിയെ കുറിച് പറഞ്ഞില്ലലോ ആന്റിയെ കണ്ടാലും കുശ്ബൂ ആണെന്നെ പറയുള്ളു അതുപോലെ തന്നെയാണ് മുഖത്തിന്റെ shape ഒരു വ്യത്യാസം എന്ന് പറയുന്നത് അത്രക്കും തടിയില്ല എന്നതാണ്. ഏകദേശം അനുസിതാരയുടെ അത്രയേ ഉണ്ടാവു തടി മുലയും അത്രയും ഉണ്ടാവും
ആന്റി:നിയവരെ പോയി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വാ
ഞാൻ ഷാൾ നേരെയിട്ട് നേരെ മുകളിൽ
അവിടെ അവരെല്ലാരും കൂടി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവര് സംസാരം നിർത്തി
നായിക നായകൻ 4 [Arjun]
Posted by