ഞാൻ:ഇപ്പൊ ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഇതിന് മുന്നേ സിനിമ ആഗ്രഹം കൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്ന് പറഞ്ഞത് കള്ളമാണ് ഞാനിങ്ങോട്ട് വരാൻ വേറൊരു കാരണമുണ്ട്. അത് ഞാൻ പതിയെ പറയാം.അതിന് മുന്നേ അഞ്ജു ചേച്ചിക്ക് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അഞ്ജു ചേച്ചിയെ മീറ്റ് ചെയ്തതും അഞ്ജു ചേച്ചിയുടെ കൂടെ റൂമിലേക്ക് പോയതും. അതിന് ശേഷം എനിക്ക് അഞ്ജു ചേച്ചിയുടെ dress ഇടാൻ വേണ്ടിയാണ് ഞാനെന്റെ dress വിയർത്തു നാറുന്നുണ്ടെന്ന് പറഞ്ഞ് അലക്കിയിട്ടത്.പക്ഷെ കിട്ടിയത് ഐശ്വര്യ ചേച്ചിയുടെ dress ആയിരുന്നു എന്നാലും കുഴപ്പമില്ലയിരുന്നു. പക്ഷെ അവര് 3 പേരും കൂടി തന്നാ ആ twist ഞാൻ പ്രതീഷിക്കാത്തതായിരുന്നു. അതിന് ശേഷം അവര് തന്ന ആ ശിക്ഷകളൊക്കെ ഞാൻ അർഹിച്ചത് തന്നെയായിരുന്നു. പിന്നെ പതിയെ അവരുടെ അടിമയായി ഇരിക്കുന്നതും അവര് തരുന്ന ശിക്ഷങ്ങളൊക്കെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ഇനിയും ഞാൻ കള്ളം പറയുവാണെന്ന് തോന്നുവാണെങ്കിൽ ഒരു കാര്യം പറയാം ഇതൊന്നും ഇഷ്ടപ്പെടാതെയാണ് ഞാൻ ചെയ്യ്യുന്നതെങ്കിൽ എനിക്ക് വേണമെങ്കിൽ അവരുടെ അടുത്തുന്ന് രക്ഷപെടമായിരുന്നു അതിനുള്ള chance എനിക്കുണ്ടായിരുന്നു. അവരെന്നെ തേടി വരില്ലെന്നും പോലീസിൽ complaint ചെയ്യില്ലെന്നും എനിക്കറിയാം
അൻസിബക്ക് ഇനി വേറെയെന്തെങ്കിലും അറിയാനുണ്ടോ
(വിഷ്ണുവിന്റെ flash back പറയണോ. അതൊരു complete gay story ആയിരിക്കും)
തുടരും