നായിക നായകൻ 3 [Arjun]

Posted by

ഈ സമയം ആരോ calling bell അടിച്ചു റിയ ചേച്ചി പോയി തുറന്നു
അപ്പുറത്തെ വീട്ടിലെ ഒരു ആന്റിയും അവരുടെ മോളും ആയിരുന്നു.
സത്യം പറയാലോ രണ്ടും നല്ല കിടിലൻ ചരക്കുകളായിരുന്നു.തട്ടമൊക്കെ ഇട്ടിട്ട്.അവരെ കുറിച്ച് detailed ആയി പിന്നെ പറയാം
കയ്യില് കേക്ക് ഒക്കെ ഉണ്ടായിരുന്നു
Aunty:റിയ ഇന്നിവളുടെ birthday ആണ്
കേക്ക് തരാൻ വന്നതാ
റിയ:ആണോ.Happy birthday അൻസിബ
അൻസിബ:Thank you ചേച്ചി
റിയ:birthday ആയിട്ട് കേക്ക് മാത്രേ ഉള്ളു.
അൻസിബ:ഏയ്യ് ഉമ്മ പായസം ഉണ്ടാകുന്നുണ്ട് പിന്നെ night നിങ്ങൾക്ക് എല്ലാവർക്കും അവിടെ വെച്ചാ food
റിയ:ഏയ്യ് ഞാൻ ചുമ്മാ ചോദിച്ചതാ
Aunty:അല്ല റിയ നിങ്ങളെ night വിളിക്കാൻ കൂടിയാ ഞാനും കൂടി വന്നത്. അപ്പൊ ഞാൻ വിളിക്കാണ് night എല്ലാവരും കൂടി അവിടെ വരണം അവിടെയാണ് food.അവരോട് കൂടി പറയണം. അവരെ കൂടി നേരിട്ട് ക്ഷണിക്കാനാ നേരത്തെ വന്നത് പക്ഷെ പോയല്ലേ
റിയ:അത് കുഴപ്പമില്ല ഞാൻ പറയാം
Aunty:ആ ശരി.
അങ്ങനെ അവര് പോവാൻ നേരമാണ് എന്നെ കണ്ടത്
Aunty:അല്ലാ ഇതാരാ.
റിയ:അതിവിടത്തെ പുതിയ വേലക്കാരിയാണ്
Aunty:ഓ അവളെ കൂടി കൊണ്ട് വരണേ മറക്കണ്ടാ
റിയ:ആ കൊണ്ട് വരാം.
അൻസിബ:അപ്പൊ ശരി ചേച്ചി
റിയ:ആ ശരിയെടാ

Leave a Reply

Your email address will not be published. Required fields are marked *