ഞാൻ:കഴിഞ്ഞു ചേച്ചി
അഞ്ജു:എന്നാ ഇവിടത്തെ മാറാലയൊക്കെ അടിച്ച് ഇവിടെമൊത്തം തൂത്ത് വൃത്തിയാക്കിയിട് ഒരു പൊടി പോലും ഉണ്ടാവാൻ പാടില്ല
ഞാൻ:ചേച്ചി എനിക്ക് പൊടി അലർജിയുണ്ട് ചേച്ചി
അഞ്ജു:കുഴപ്പമില്ല. ആ ഷാൾ എടുത്ത് മുഖത്ത് കെട്ടിയിട്ട് ചെയ്താ മതി
ഞാൻ ഷാൾ എടുത്ത് മുഖത്ത് കെട്ടാൻ നോക്കിയെങ്കിലും ശരിയാവുന്നില്ല
ഉടനെ ചേച്ചി വാങ്ങി മൂക്കിന് മുകളിലൂടെ കവർ ചെയ്ത് കെട്ടി തന്നു
എന്നിട്ട് ചന്തിയിൽ ഒരു പിടുത്തം പിടിച് ഞെരിച്
അഞ്ജു:ഒരു പെണ്ണായിട്ട് നിനക്ക് ഇതുപോലും അറിയില്ലേ
വേദന കൊണ്ടെന്റെ ജീവൻ പോയി
പിടി വിട്ട്
അഞ്ജു:ഇത് കഴിഞ്ഞ ഞങ്ങള് ഊരിയിടുന്ന dress മുഴുവൻ അലക്കി കൊണ്ട് പോയി ടെറസിൽ ഇടണം.
അതിന് ശേഷം bathroom മുഴുവൻ കഴുകിയിടണം. ബാക്കി പണികളൊക്കെ റിയ പറയും അതൊക്കെ മര്യാദക്ക് അനുസരിക്കണം മനസ്സിലായോ ഞങ്ങള് തിരിച്ചു വരുമ്പോ അവളെന്തെങ്കിലും ഒരു complaint പറഞ്ഞാ അറിയാലോ ഇന്നലത്തെ അവസ്ഥ
ഞാൻ:ഇല്ല ചേച്ചി ഞാനെല്ലാം ചെയ്യാം
അഞ്ജു:mm good girl
അങ്ങനെ അഞ്ജു ചേച്ചി പറഞ്ഞ ഓരോ പണികളും ഞാൻ correct ആയി ചെയ്തു. അങ്ങനെ അഞ്ജലി ചേച്ചി പോയി ഐശ്വര്യ ചേച്ചി ഇറങ്ങാൻ ഇറങ്ങാൻ നിന്നതും
റിയ:എടി വരുമ്പോ ഒരു പട്ടിയുടെ belt ഉം ചങ്ങലയും വാങ്ങിയിട്ട് വാ
ഐശ്വര്യ:എന്തിനാടി
എന്റെ മുഖത്തേക്ക് നോക്കി
റിയ:പട്ടിയെ കെട്ടിയിടാൻ
ഐശ്വര്യ ചേച്ചിക്ക് കാര്യം മനസിലായി.
ഐശ്വര്യ:mm ശരി
എന്റെ അവസ്ഥ മോശമായികൊണ്ടിരിക്കാണെന്നു എനിക്കും മനസിലായി
നായിക നായകൻ 3 [Arjun]
Posted by