“” കേട്ടോടി ന്റെ വാവേ.. “”
ഞാൻ അവളുടെ ചന്തിയിൽ പതിയെ ഒന്ന് തല്ലി, വേദനിച്ചില്ലകിൽ പോലും അങ്ങനെ ചെയുന്നത് പെണ്ണിന് ഇഷ്ടമായത് കൊണ്ടും വേദനിച്ചപോലെ അവളൊന്ന് എരിവ് വലിച്ചു,
“” മ്മ് കേട്ട് വാവാച്ചി…””
“” വാവാച്ചി….!” കുറച്ച് നേരം കഴിഞ്ഞ് പെണ്ണിന്റെ വിളി,
“” മ്മ്മ്.. “”
“” പോണോ!!.. എനിക്ക് വാവച്ചിയെ കാണണ്ടിരിക്കാൻ ഒക്കില്ല.. അതല്ലേ ഞാൻ പറയണേ “”
ആ സ്വരമൊന്ന് പതറി, അവൾക്കെന്നെ കാണാതെ ഇരിക്കാനോ എനിക്ക് അവളെ കാണാതെ ഇരിക്കാനോ കഴിയില്ല, പക്ഷെ അങ്ങനെ ചെയ്തല്ലേ പറ്റു..
“” കുറച്ചീസം ഒന്ന് സഹികെടാ.. ഞാൻ പോയിട്ട് വേഗന്ന് വരാന്നേ… “”
“”മ്മ്മ്,, ന്നാ ഇങ്ങട് ചേർന്ന് കിടക്കെന്റെ വാവാച്ചി..!””
അവൾ കൈ എത്തിച്ചു ന്റെ കൈയിൽ പിടിച്ച് വെളിച്ചെടുപ്പിക്കാൻ ഒന്ന് നോക്കി,
“” ഓ ന്നിട്ട് വേണം നമ്മള് കെട്ടിപിടിച്ചു, കുർക്കം വലിച്ചു ന്നൊക്കെ പറഞ്ഞെന്റെ നടു ചവിട്ടി പൊളിക്കാൻ പോടീ പെണ്ണെ… “”
“” ഓ അത്രക്ക് വല്യ ഡിമാൻഡ് ആണെൽ വേണ്ടേ… അല്ലേ തന്നെ ഞാൻ ഇത് വരെ കുർക്കം വലിക്കുന്നത് ഞാൻ കെട്ടിട്ടില്ല….’”
“”” അഹ് പാസ്ററ്.. നീ ഇങ്ങ് വന്നേ… “”
ഞാൻ അവളെ ചേർത്തുപിടിച്ചു, അവളെന്നെ കാത്തിരുന്ന പോലെ അവളുമെന്നേ വലിഞ്ഞു മുറുക്കി,
അതിവൾ ഒന്ന് മ്മൂളിയതെയുള്ളൂ. ന്നേ കെട്ടിപിടിച്ചു നെഞ്ചിൽ തല ചാരി തന്നെ ഉറങ്ങി പെണ്ണ്.. ഞാൻ അവളെ തഴുകിയും,
പിറ്റേന്ന് രാവിലെ തന്നെ ഞാൻ യാത്രക്കായി തയാറെടുത്തു, അപ്പോളും ഓരോന്ന് പറഞ്ഞെന്റെ മനസ്സ് മാറ്റാൻ നോക്കയാണ് പെണ്ണ്..,
“” പോകണ്ടിരുന്നൂടെ വാവാച്ചി… ഹും.. “” അവളൊന്ന് ചിണുങ്ങി ന്റടുക്കൽ വന്നു. പെണ്ണെന്റെ ബട്ടൻസിൽ പിടിത്തമിട്ട് ഓരോന്നായി അഴിക്കാൻ തുടങ്ങി.,
“” പെണ്ണെ നീ ചുമ്മാ അടങ്ങി നിന്നെ.. അല്ലേലെ സമയമില്ല അപ്പോളാ അവളുടെ ചിണുങ്ങൽ.. “” അതും പറഞ്ഞവളുടെ കൈ തട്ടി മാറ്റിയതും പെണ്ണ് പിണങ്ങി മാറി നിന്നു.എന്നിട്ടൊരു പോക്കായിരുന്നു വെളിയിലേക്ക് ഞാൻ ഒരു ചിരിയോടെ അവളാഴ്ച ബട്ടൻസ് ഇട്ട് ബാഗുമായി വെളിയിലേക്ക് ഇറങ്ങി,