ഞാൻ അവളുടെ വയറിൽ ചെവി വെച്ചെങ്ങനെ കിടന്നതും അവിടെ ഒരനക്കം, അവളെന്റെ തലയിൽ വിരലുകൾ കോർത്തങ്ങനെ ന്റെ ഓരോ നീക്കവും ഒരു ചെറു ചിരിയിൽ നോക്കി കണ്ടു.
“” അമ്മേനെ ഒരുപാടൊന്നും നോവികല്ല് കേട്ടോ.. പൈയ്യേ ഇതീന്ന് വരവുള്ളു..അമ്മ പാവല്ലേ… കേൾക്കാണുണ്ടോ നിയ്യ്.. “”
“” മ്മ്.. അതൊക്കെ ന്റെ കുഞ്ഞ് കേട്ടോളും.. നിങ്ങളിങ്ങ് വന്നെടോ കെട്ടിയോനെ… “”
അവളെന്റെ മുടിയിൽ പിടിച്ച് തന്നെ മുകളിലേക്ക് ഉയർത്തി. ന്റെ കണ്ണുകിലേക്ക് അവളുടെ കണ്ണുകൾ കോണ്ട് വന്ന് കൺ പീലികൾ തമ്മിൽ മുട്ടിച്ചനക്കി, ഞാൻ അവളുടെ പവിഴ ചുണ്ടുകൾ വായിലാക്കി നുണഞ്ഞിരുന്നു, ന്നും ആ ചുംബനത്തിൽ നിക്ക് പുതുമ നൽകിയിരുന്നു, അതെന്റെ പെണ്ണിനോടുള്ള സ്നേഹമാകാം അല്ലങ്കിൽ അവളുടെ ഉള്ളിൽ എനിക്കായി മാത്രം അവൾ കാത്തു സൂക്ഷിച്ച അടങ്ങാനാവാത്ത അല്ലെങ്കിൽ ഒരിക്കലും തീരാത്ത പ്രണയമാകാം.
“” ദേ ആ ബ്രാ ക്കെ നനഞു ചീത്തയായി… “”.
ഞാൻ അവളുടെ ഉയർന്നു തഴുന്ന മാറിടങ്ങളിൽ അമർത്തി ഉടച്ചതു പറഞ്ഞതും ആ ബ്രയിൽ ചെറിയ നവവ് വീണ്ടും വന്നെത്തി, ഞാൻ തന്നെ അത് മാറ്റി കൊടുക്കണ്ട വന്നു.. അല്ലേലും പെണ്ണിന് ഇപ്പൊ എല്ലാ കാര്യവും ഞാൻ തന്നെ ചെയ്ത് കൊടുക്കണം, തലയിൽ എണ്ണ തേപ്പിച്ചു കുളിപ്പിക്കണം, വാരി കൊടുക്കണം, കഥകൾ പറഞ്ഞ് കൊടുക്കണം, നിക്ക് ആണെകിൽ പണ്ട് കാട്ടിൽ പ്പോയി ദോശ ഉണ്ടാക്കി കൊടുത്ത അപ്പൂപ്പന്റെയും അമ്മുമ്മയുടേം കഥ മാത്രേ അറിയൂ താനും.. എല്ലാം പോട്ടെ അവളുടെ മെൻസസിന്റെ പാട് വരെ ഞാൻ മാറ്റി കൊടുത്താലേ പെണ്ണിന് ഇപ്പോ തൃപ്തി വരു.
“” വിശക്കുന്നില്ലേ പെണ്ണെ, കഴിക്കണ്ടേ വല്ലതും.. “”
അവളുടെ തലയിൽ തലോടിയ കൈകൾ പതിയെ ഞാൻ ആ തുടുത്ത കവിളുകളിൽ ചേർത്തു വച്ചു. ന്നാൽ അതവൾ കെട്ടില്ലെന്ന് നിക്ക് മനസിലായി ന്റെ സ്നേഹത്തിൽ മനസ്സറിഞ്ഞു കിടക്കയാണ് പെണ്ണ്..
“” പെണ്ണെ….. “”
അവളൊരു ഞരുക്കത്തോടെ കണ്ണോന്ന് മിന്നിതുറന്നു.
“” ന്റെ ചെക്കാ ന്നേ അങ്ങ് കടിച് കൊല്ലുവോ നിയ്യ്…! “‘