“” അഹ്… ന്നാ പറ ന്താന്ന്… നോക്കട്ടെ ന്റെ ചെക്കന്റെ മിടുക്ക്.. “”
അവളിന്ന് ഈ നിമിഷത്തിൽ അല്ല ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഒന്നാണ്,
“” ന്റെ പെണ്ണെ നിനക്ക് ന്നുമീ നെഞ്ചിൽ കിടന്ന് ന്റെ നെഞ്ചിലെ ചൂടും താളവും അറിഞ്ഞങ്ങനെ പോണോന്നല്ലേ… “”
അവളൊന്ന് അത്ഭുതത്തോടെ ഞെട്ടി ന്നേ നോക്കി, ഞാൻ തിരിച്ചു അവളുടെ കണ്ണിലും.. നോട്ടം നേരിടാതെ അവളെന്റെ താടിയിൽ പിടിച്ചുന്തി
“” അങ്ങനെ നോക്കല്ലേ വാവേ… നിക്ക് ന്തോ പോലെയാ .. “” അവള് കൊഞ്ചി ന്നോട് കുറച്ചൂടെ ചേർന്ന് നിന്ന്. ന്നാൽ അങ്ങനെ നിന്നാൽ രണ്ടാളും പട്ടിണിയാകും ന്നറിയാവുന്നത് കൊണ്ട്
“” നീ ഇറങ്ങിക്കെ… “” ഇല്ലെന്നവൾ പറഞ്ഞ് ന്നേ വട്ടം പിടിച്ച്,
“” ന്നാ അടങ്ങി നിന്നോണം കേട്ടല്ലോ.. ഇല്ലെലേ ന്റെ കൊച്ചിവിടെ പട്ടിണിയാകും. “”
ഞാൻ അവളുടെ നഗ്നമായ ഉന്തിയ വയറിൽ ഒന്ന് ഊഴിഞ്ഞു, അവളുടനെ ചിണുങ്ങി ന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തങ്ങനെ നിന്നു, അവളേം നെഞ്ചിലേറ്റി ഞാൻ ന്റെ പണികൾ ല്ലാം ഒന്നോതുക്കി,
നല്ല കുത്തരി ചോറും, സാമ്പാറും പയറു മെഴുക്കുപുരട്ടിയും, കിച്ചടിയും പിന്നൊരു സമ്മന്തിയും, ചെറിയൊരു ഊണിനുള്ളത് സെറ്റ് ആക്കി അവളേം കോണ്ട് ഞാൻ മുന്നോട്ട് ആഞ്ഞു.
ന്റെ കൈലില് മുകളിൽ അവളുടെ കാലുകൾ ചേർത്ത്, ആ വിടർന്ന അരക്കെട്ടിലൂടെ വട്ടമ്പിടിച്ചു കുഞ്ഞി പിള്ളേരെ നടത്താൻ പഠിപ്പിക്കുന്ന പോലെ ഞനവളേം കോണ്ട് മുന്നോട്ടേക്ക് നടന്നു, റൂമിലെത്തിയതും ഞാൻ ആ ഡോർ ചാരി കട്ടിലിൽ അവളേം കിടത്തി, ആ ചൂടിൽ നിന്നും അല്പനേരത്തേക്കിന് ഞനൊന്ന് മോചിതനായി, അവളുടെ ടി ഷർട്ട് അഴിച്ചു മാറ്റി, റോസ് നിറത്തിലുള്ള ബ്രയിൽ മാത്രം അവളുടെ ഭംഗി എടുത്ത് നില്കുന്നതായി തോന്നുന്നു,
ഞാൻ അവളുടെ ഉന്തി നിൽക്കുന്ന വയറിൽ പതിയെ മുത്തി, ആ വയറകെ ന്റെ ചുണ്ടുകൾ ഓടി നടന്നു. ആ സമയമെല്ലാം അവളുടെ മുത്തുപോഴിക്കുന്ന ചിരി അവിടെയെല്ലാം നിറഞ്ഞു നിന്നു.
“” അപ്പേട മുത്ത് കേൾക്കാണുണ്ടോ അപ്പ പറയണത്.. “”