നാമം ഇല്ലാത്തവൾ 8 [വേടൻ]

Posted by

“” ന്നാ പോ.. ഇനി ഓരോന്ന് പറഞ്ഞെന്റെടുക്കലും വന്നോകരുത്… “”

അവളാ സ്പൂൺ വായിൽ നിന്നും എടുത്ത് ന്നേ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞു നിന്നു,

“” അല്ലേലാര് വരാണ്.. “” ന്ന് പറഞ്ഞു ഞാൻ അവളുടെ ചന്തിയിൽ ഒന്ന് പൊട്ടിച്ച്, ന്നിട്ട് ഒന്നുമറിയാത്തവനെ പോലെ ഞാൻ വീണ്ടും പണി തുടർന്ന്, ഒന്ന് ഞെട്ടിയ അവൾ ന്റെ നേരെ കണ്ണ് കൂർപ്പിച്ചു

“” ഡോ…!! താൻ ന്തിനാടോ ന്റെ ചന്തിയിൽ അടിച്ചേ… “” തിരിച്ചു ന്റെ പുറത്തൊന്നു ഇടിച്ചായിരുന്നു അവളുടെ മറുപടി

“” ഞനോ….! ചന്തിയിലോ…??? ദേ…അനാവശ്യം പറയരുത്…!!””

“” അനാവശ്യവോ…!! നീ പിടിച്ചില്ലെടാ ന്റെ ചന്തിമ്മേൽ… “” അവളൊരു തേല്ലിന് അടങ്ങുന്നില്ല

“” അഹ് പിടിച്ച്… ന്റെ മുന്നിൽ ചന്തി മ്…മോലേം കാട്ടി നടന്നാ ഞാൻ ദേ… ചിലപ്പോ പിടിച്ചെന്ന് വരും… “”

പറയുന്നതിനൊപ്പം ഞാനവളുടെ ഇരു മാറിലും ഹോൺ അടിക്കുന്ന പോലെ ഒന്ന് ഞെക്കി വിട്ടു, ഉടനെ അവളെന്റെ കൈയിൽ തല്ലി..

“” നീ ന്റെ അമ്മിഞ്ഞേൽ പിടിക്കുവോടാ… നിന്നെ ഇന്ന് ഞാൻ… “”

അവളത് പറഞ്ഞു സ്ലാബിൽ നിന്ന് ഇറങ്ങുമ്പോൾ മിഥുനം സിനിമയിൽ തേങ്ങ ഉടക്കുന്ന സീനിൽ ഇന്നസെന്റ് ഏട്ടൻ നിൽക്കുന്ന പോലെ ഒറ്റ നിൽപ്പ്.. ന്നാ ഒന്ന് കാണണമല്ലോ ന്നാ മട്ടിൽ..

അടുത്ത് വന്നവളെന്റെ ടി ഷർട്ട്‌ അഴിച്ചെടുത്തു. ഇവളിതെന്താ ചെയ്യുന്നേ ന്നാ രീതിയിൽ നോക്കി നിൽക്കേ അവളെന്നെ അവളുടെ അയഞ്ഞ പിങ്ക് ടി ഷർട്ടിനുള്ളിൽ കയറ്റി, ഞങ്ങളുടെ രണ്ടാളുടേം ശരീരം ഒരൊറ്റ ചൂടിൽ അലിഞ്ഞു ചേർന്ന്.., ഞാൻ അങ്ങനെ നിന്നെന്റെ ബാക്കി പണി കൂടെ ചെയ്ത് അപ്പോളെല്ലാം അവളെന്റെ ശരീരത്തിലെ വിയർപ്പിന്റെ മണം ആസ്വദിക്കുകയായിരുന്നു. ന്നിട്ട് ന്റെ നെഞ്ചിൽ തല വച് ഹൃദയതാളം കേട്ട് നിൽപ്പായി പിന്നീട്

“” ന്റെ ഏറ്റവും വലിയ ആഗ്രഹം ന്താന്ന് അറിയുവോ വാവാച്ചി ക്ക്… “”

ന്റെ നെഞ്ചിൽ അള്ളിപിടിച്ചു നിക്കണ പെണ്ണിനെ ഒന്ന് നോക്കി അറിയാമെന്നു തല കുലുക്കുന്ന കൂട്ടത്തിൽ ഞനൊന്ന് മൂളി,

Leave a Reply

Your email address will not be published. Required fields are marked *