നാമം ഇല്ലാത്തവൾ 8
Naamam Ellathaval Part 8 | Author : Vedan
[ Previous Part ] [ www.kambistories.com ]
” ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കാൻ ശ്രമിക്കുക.. ”
“” ന്താടാ നിനക്ക് പറ്റിയെ… “”
“” ന്ത്.. ഒന്നുല്ലലോ.. “”
“” മോനെ നിന്നെ ഞാൻ കാണാൻ തുടങ്ങിട്ടെ കൊല്ലം ഒരുപാടായി ട്ടോ.. അതുകൊണ്ട് മോൻ ഉള്ളതുള്ളതുപോലെ പറയെടാ.. “”
ഏട്ടൻ ന്റെ തോളിലൂടെ കൈയിട്ട് നിന്ന് ചോദിച്ച ചോദ്യത്തിന് ഞാൻ അങ്ങേരുടെ മുഖത്തേക്ക് ഒന്ന് നോക്കി, അപ്പോ ന്റെ മുഖം മങ്ങിയത് ആ മനുഷ്യനുംകണ്ടിരുന്നു,
“” ന്താടാ… ഞാനുംകുറച്ചേരായി ശ്രദ്ധിക്കുന്നു നിന്നെ.. “”
വിഷ്ണു കൂടെ അതിന് കൂട്ടുനിന്നപ്പോ ഞാൻ ന്റെ മനസിലുള്ളത് തുറന്ന് ചോദിക്കാൻ തയാറെടുത്തു
“” ഈ കണ്ട കാലയളവിൽ ഞങ്ങളാരും ഇതിനെ കുറിച്ച് ചോദിച്ച് വിഷമിപ്പിച്ചിട്ടില്ല നിങ്ങളെ.. ന്നാൽ ഇന്ന് ഞാൻ ചോദിച്ച് പോകുവാ.. ഒരനിയൻ ചേട്ടനോട് ചോദിക്കാൻ പാടുണ്ടോ ന്നൊന്നും എനിക്കറിയില്ല.
ഞാൻ ഒന്ന് നിർത്തി ശേഷം
നിങ്ങളിൽ ആർക്കാണ് കുഴപ്പം ഏട്ടനോ ഏട്ടത്തികൊ.. “”
ഏട്ടന് എന്തോ മനസിലായപോലെ ചെറു ചിരിയിൽ നിൽക്കുന്നു, വിഷ്ണു ന്നെയും ഏട്ടനെയും മാറി മാറി നോക്കുന്നു,
“” കുഴപ്പമൊ..!! ന്ത് കുഴപ്പം,?? നിക്ക് ഇവരെ രണ്ടാളേം കണ്ടിട്ട് ഒരു കുഴപ്പൊ തോന്നണില്ല..
ഈ പറയണ നിനക്ക് എന്തോ കുഴപ്പമിലുള്ളതായിയാണ് എനിക്കിപ്പോ തോന്നണേ..””
“” ന്റെ പൊന്ന് നായിന്റെ മോനെ ഒന്ന് മിണ്ടാതെയിരി, ആല്ലേൽ അകത്ത് കേറിപ്പോ…””
എന്തേലും കാര്യമായിട്ട് സംസാരിക്കുമ്പോളാ അവന്റെ കോണഞ്ഞ വിശദീകരണം, പിന്നെ ദെഷ്യം വരത്തില്ലേ..
“” ഓഹ് മൈ ഗോഡ് ഇൻസൾട്ട്.. അതുമെന്നേ..!!
ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിക്കില്ല.. കാണിച്ചു തരാമെടാ നിന്നെ… ഇന്ന് മുതൽ നി ന്റെ കൂട്ടുകാരൻ അല്ലട മൈ… “”