“” ആഹ്ഹ് ആമി പറഞ്ഞോ മോളെ.. “”
ഞനൊന്ന് ഡിസ്പ്ലേ നോക്കി, അതെ മാഗിന്ന് തന്നെയാ..
“” മോളല്ലാ…മോനാ അജുമോൻ… “” ഞാൻ മണിച്ചിത്ര താഴിൽ മോഹൻ ലാൽ പറയണപ്പോലെ പറഞ്ഞതും
“” നിയായിരുന്നോ കാപെറക്കി.., “”
“” കാപെറക്കി നിന്റച്ഛൻ.., അവളെവിടെടാ മൈരേ.. “”
പറഞ്ഞു കഴിഞ്ഞതേ കിട്ടി നല്ലൊരാണം തുടക്കിട്ട്, ഉഫ്ഫ്ഫ്…
“” അവളിപ്പോ വരുടാ.. പാർക്കിങ്ങിലോട്ട് പോയേക്കുവാ വണ്ടി ഉണ്ടാക്കാൻ.., ആ മറ്റേ മോള് കാരണം എത്ര നേരയെന്ന്ര്യോ ഇവിടെ കുത്തിപ്പിടിച്ചിരിക്കാൻ തുടങ്ങിട്ട്… “” അവനൊന്ന് പല്ല് കടിച്ചു,
“” ഒരുപാട് നേരായയോ..?? ആയേൽ എത്തിവലിഞ്ഞൊരു ഉമ്പ് ഊമ്പിക്കോട്… “”
ആമി നിന്ന് പല്ല് കടിക്കുന്നുണ്ട് മറ്റൊരു വശത്തു.
“” നിന്റെ തന്തയാ.. വിശ്വനാഥൻ..!അവനവിടുണ്ടോ..? ഉണ്ടേൽ അവനോട് പറയെടാ ഒരു ഉമ്പ് ഊമ്പികൊടുക്കാൻ..,, കുണ്ണേ.! “”
“” അടുത്ത് പെണ്ണുണ്ടായിപ്പോയി ഇല്ലേൽ മോന്റെ മോനെ… “”
“” ഓഹ് ഇല്ലേൽ ഇയാളങ് തോലിച്ചേനെ.. പോടാ പട്ടിക്കുണ്ണേ വെച്ചിട്ട്.. “”
അവനെന്റെയാ ഭീഷണിക്ക് പുല്ല് വില തന്ന് തട്ടിക്കളയുമ്പോൾ, മുകേഷേട്ടൻ പറയണപ്പോലെ , ഇത് വിളച്ചില്..ഇവന്റെ വിളച്ചില്ലത്..!
“” നീ ഫോൺ വെക്ക് വേടലെ..””
“” വെകണ്ടടാ ദേ അവള് വന്ന്… “”
കൂടുതൽ തൊലിക്കാതെ അവനാ ഫോൺ മാഗിയുടെ കയ്യിലേക്ക് കൊടുത്തതും അവളോരോ വിശേഷങ്ങളും ലീവ് തീരുന്ന തീയതിയും ഓർമിപ്പിച്ചു, പിന്നെ ആദ്ധം വിട്ടിരിക്കുന്ന ആമിടെ കൈയിലേക്ക് ഫോൺ കൊടുത്തതും അവൾ എന്നെ ചുറ്റി വരിഞ്ഞു തന്നെ സംസാരം നീട്ടി,.
“” എടി അവന്റെലൊന്ന് കൊടുത്തേ… “”
മാഗി അവന്റെൽ ഫോൺ കൊടുത്തതും,
“” നിന്റെ വായിൽ നാക്കില്ലേ മൈരേ..,””
ഫോൺ കൊടുത്തിട്ടും ഞാൻ ഹെലോ പറഞ്ഞിട്ടും അവൻ അനങ്ങാതെ നിന്നതും ഞാൻ പൊട്ടിത്തെറിച്ചു.
“” ഡ്രൈവിങ്ങിലാട..കേട്ടില്ല ,, പറഞ്ഞോ നീ..””
“””കേക്കാണ്ടിരിക്കാൻ നിയാരുടെ കാലിന്റെടേലായിരുന്നു,,””
“” നിന്റെ തന്തേടെ കാലിന്റെടേൽ.., ചെറുപ്പഴം വിളഞ്ഞൊന്ന് നോക്കാൻ കേറിയതാ ന്തേ…? “”
“” ചെറുപഴം വിളിഞ്ഞത് നിന്റെ വല്യച്ഛന്റെയാട കുണ്ണേ..””
ദേഷ്യപ്പെട്ട് ഫോൺ വെച്ചതും,ഞനൊന്ന് ചിന്തിച്ചു, ആദ്യം അവനൂക്കി,അത് പോട്ടെന്നു വയ്ക്കാം രണ്ടാമത്തേത് ഞാൻ ന്തിനാണോ ചോദിച്ചു വാങ്ങിയേ.., ഏതായാലും ഓർത്തപ്പോ ചിരി വന്നോയ്..തിരിഞ്ഞു അവൾക്ക് മുഖം കൊടുക്കുമ്പോൾ