മൈ ഗ്രേറ്റ്‌ ഫക്കർ [ശേഖർ]

Posted by

” ആരാ… മനസ്സിലായില്ല…? ”

ലാസർ    ഭവ്യതയോടെ     ചോദിച്ചു….

” ഞങ്ങൾ    തൃശ്ശൂരിന്ന്   വരുവാ… പെണ്ണ്  കാണാൻ… ”

കൂട്ടത്തിൽ   പ്രായത്തിൽ   മൂത്ത   ആൾ   പറഞ്ഞു…

” നിങ്ങൾക്ക്   തെറ്റിയതാവും… ”

ലാസർ   പറഞ്ഞു…

” ഇത്    ചീനി വിളയിൽ   അല്ലെ? ”

” അതേ… ”

” ലാസർ….? ”

” ഹമ്… അതേ… ”

” എങ്കിൽ   ഞങ്ങൾക്ക്   തെറ്റിയിട്ടില്ല… മകൾ    സോഫിയ..? ”

അതും    ശരിയായപ്പോൾ  അടുത്ത   വീട്ടിൽ   നിന്നു കൂടി, കസേര    പെറുക്കി   നിരത്തി…

” ഇനി   കാര്യം  പറയാം… ഒരു   കല്യാണ    ആൽബത്തിൽ    കുട്ടിയെ   കണ്ട്   അന്വേഷിച്ചു    വരുവാണ്… ഒത്തിരി   ഞങ്ങൾ   ചുറ്റി… അല്ലായിരുന്നുവെങ്കിൽ    രണ്ടു   മണിക്കൂർ   നേരത്തെ    എത്തിയേനെ… ”

കൂട്ടത്തിൽ   ഒരാൾ   പറഞ്ഞു…

” ഇത്രയും   ദയനീയമാവും   സ്ഥിതി   എന്ന്  ചിന്തിച്ചതെ ഇല്ല… ”

എന്ന  ചിന്തയായിരുന്നു,  വന്നതിൽ    ഏറെ പേർക്കും…

” ഇവൻ, റെജി.. ബാംഗ്ളൂരുവിൽ   ഒരു   സ്ഥാപനത്തിന്റെ   മാനേജിങ്   ഡയറക്ടർ   ആണ്… ഇവന്   നിങ്ങളുടെ    മകളെ    ചോദിച്ചു  വന്നതാണ്… ഞങ്ങൾ  പൊന്നു പോലെ  നോക്കാം.. ”

മുതിർന്ന     ആൾ   ചെക്കനെ   പരിചയപ്പെടുത്തി,  പറഞ്ഞു..

” ഞങ്ങൾക്ക്   ഈ  കാണുന്നത് ഒക്കെയെ   ഉള്ളു.. ”

ലാസർ   പറഞ്ഞു

ഒരു കൂട്ടർ   പെണ്ണ്  ചോദിച്ചു  വന്നതറിഞ്ഞ    അടുത്തുള്ള   ബന്ധുക്കൾ     ഒക്കെ    ഇതിനകം    എത്തിയിരുന്നു..

” നിങ്ങൾ   മറ്റൊന്നും   ആലോചിച്ചു     തല    പുണ്ണാക്കണ്ട… നിങ്ങളുടെ    സ്ഥിതി    എല്ലാം   അറിഞ്ഞു  തന്നെയാ   ഞങ്ങൾ   വന്നത്… നിങ്ങളുടെ   ബുദ്ധിമുട്ട്  ഞങ്ങൾക്ക്   അറിയാം… നിങ്ങളുടെ  പേരിൽ    ടൗണിൽ   വീടും   സ്ഥലവും  ഞങ്ങൾ   നോക്കി  വില പറഞ്ഞു   ഉറപ്പിച്ചിട്ടുണ്ട്… നിങ്ങൾ   സമ്മതിച്ചു   എന്നറിയിച്ചാൽ,  നാളെ   നിങ്ങളുടെ   പേരിൽ   രജിസ്റ്റർ  ചെയ്യാം… കൂടാതെ   കല്യാണത്തിന്   അത്യാവശ്യം  ചിലവിടാൻ    നിങ്ങൾക്ക്     വേണ്ടി   ബാങ്കിൽ   നിക്ഷേപിക്കും… വേറൊരു   രീതിയിൽ   കാണണ്ട…. മോളെ   ഞങ്ങക്ക്    വല്ലാതെ    ഇഷ്ടായി…. അത് കൊണ്ടാണ്… “

Leave a Reply

Your email address will not be published. Required fields are marked *