” ഹമ്… ”
” ധൃതി കൂടിപ്പോയി… അല്ലെ..? ”
” ഹമ്… ”
നിരാശയോടെ അവർ സോഫിയയെ നോക്കി…
എട്ട് മാസങ്ങൾക്ക് ശേഷം കൊച്ചു ത്രേസ്യ ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു…
ക്രിസ്റ്റി എന്ന് അവനെ പേര് ചൊല്ലി വിളിച്ചു…
********
സോഫിയയും ക്രിസ്റ്റിയും മത്സരിച്ചു വളർന്നു വന്നു…
വളർച്ചയുടെ പടവുകൾ പിന്നിട്ട് സോഫിയ ഇന്ന് ഒരു സുര സുന്ദരി ആയി മാറിക്കഴിഞ്ഞു…
കണ്ണെടുക്കാൻ പറ്റാത്ത വിധം അഴകിന്റെ ആൾരൂപമായി സോഫിയ മാറി..
ചീനിവിളയിൽ ലാസറിന്റെ മകളായി ആ കൊച്ചു കുടിലിൽ ഒരു മോഹിനി കഴിയുന്ന വിവരം ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട്, ഇന്ന് ദേശാന്തര വാർത്തയായി മാറിയിരിക്കുന്നു….
” സോഫിയ ലോറെന്റെ പേര് അന്വർത്ഥമാക്കുന്ന രൂപം…!”
ലാസർ മനസ്സിൽ പറയും…
” ഒരു കണക്കിന്… നന്നായി, മകൾ അല്ലാഞ്ഞത്…!”
ലാസർ ഉള്ളാലെ കൊതി കൊണ്ടു…
കാമകണ്ണുകളോടെ സോഫിയയെ ലാസർ ഒളിഞ്ഞു നോക്കുന്നത് സോഫിയ ഭീതിയോടെയാണ് കണ്ടത്…
സിംഹത്തിന്റെ മുന്നിൽ അകപ്പെട്ട മാൻ പെടയെ പോലെ, സൂത്രത്തിൽ കൊച്ചു ത്രേസ്യയുടെ ചിറകിനടിയിൽ ഒതുങ്ങി…
അതിലും ഒരു പടി മുന്നിൽ ആയിരുന്നു, ക്രിസ്റ്റി…
സ്വന്തം രക്തം അല്ലെന്നു അവനും ആശ്വസിക്കാൻ തുടങ്ങി…
കാള കൂറ്റൻ കണക്കുള്ള അവനെ കാണുന്നത് പോലും സോഫിയക്ക് ഭയമായി…