എന്നാൽ എനിക്ക് താല്പര്യം സാഷയോട് മാത്രം….
അതിൽ മറ്റുള്ള പെൺകുട്ടികൾക്ക് ചില്ലറ ഒന്നുമല്ല, കുശുമ്പ്…
” അതെന്താ… അവൾക്ക് ഉള്ളതൊക്കെ തന്നെയാ ഞങ്ങൾക്കും ഉള്ളത്…!”
എന്നെ ഒറ്റയ്ക്കു കിട്ടിയപ്പോൾ വികാരം മുറ്റിയ ശബ്ദത്തിൽ രേഖ അടുത്ത് വന്ന് പറഞ്ഞു കേട്ടപ്പോൾ… ഒരു വേള അവൾ എന്നെ കേറി പിടിക്കുമോ എന്ന് പോലും എനിക്ക് തോന്നിപ്പോയി…..
” കണ്ടില്ലേ… കാശ്മീർ ആപ്പിൾ പോലെ… ഏത് പെണ്ണിനോ… അനുഭവിക്കാൻ യോഗം…? ”
സീനിയർ ക്ലാസിലെ മിനിയും ജീജയും സഹി കെട്ട് പറഞ്ഞത് സാഷ തന്നെയാണ് എന്റെ കാതിൽ എത്തിച്ചത്…
എന്നോട് അടുപ്പം നന്നാക്കി എടുക്കാൻ സാഷയുടെ ഒരു അടവ് ആണോ അതെന്ന് വെറുതെ പോലും ഞാൻ ചിന്തിച്ചില്ല…
സാഷയെക്കാൾ സുന്ദരിമാർ വേറെ ഉണ്ടെങ്കിലും എന്തോ ഒരു വശ്യത അവളെ ചൂഴ്ന്ന് നിന്നിരുന്നു എന്ന് എനിക്ക് തോന്നി..
പുരുഷ വർഗം കൊതിക്കുന്ന മാർ കുടങ്ങൾ അവൾക്ക് വല്ലാത്ത ചാരുത ചാർത്തി നൽകുന്നുവെങ്കിലും പെണ്ണിന്റെ പിന്നഴക് നമ്മേ വല്ലാതെ അടിമപ്പെടുത്തുക തന്നെ ചെയ്യും…