മുനി ടീച്ചർ 6 [Decent]

Posted by

“ഒന്നുല്ലേയ്, മിനുക്കിയെടുക്കാൻ ടീച്ചർക്കറിയാലോ.” ഞാൻ പറഞ്ഞു.

“എന്നുകരുതി അങ്ങിനെ ചുമ്മാ ചെയ്തുതരാനൊന്നും പറ്റില്ല.”

“വേണ്ട, ചുമ്മാ വേണ്ട. ടീച്ചർക്കിഷ്ടമുണ്ടായിട്ടല്ലേ?”

“പോടാ, പോടാ, വിളക്കുവെക്കാൻ നേരത്തു വിലപേശണ്ട നീ…”

“ഉം” എന്നുപറഞ്ഞു ഞാൻ ടീച്ചർക്ക് തിരിയും എണ്ണയും ലൈറ്ററും നീട്ടി.

“കത്തിക്കാൻ നിനക്കറിയില്ലേ?”

“കളിയാക്കണ്ട ടീച്ചറേ.”

“കളിയാക്കിയാൽ നീയെന്തുചെയ്യും?”

“വിളക്കുകത്തിക്കൽ കഴിയട്ടെ, കാണിച്ചു തരാം.”

“ഞാനിപ്പോ കണ്ടതല്ലേയുള്ളൂ, പോടാ പോടാ”

“ഞാനില്ലേ” എന്നുപറഞ്ഞു ഞാൻ മിണ്ടാതെയിരുന്നു. ടീച്ചർ വിളക്കുമായി എഴുന്നേറ്റു. എന്റെ കവിളിൽ ഒന്ന് തലോടി ശേഷം വിളക്ക് ടേബിളിൽ വച്ചു. എന്നോട് കൂടെ നിൽക്കാൻ പറഞ്ഞ ശേഷം ടീച്ചർ വിളക്കുകത്തിച്ചു. അൽപനേരം കൈകൂപ്പി പ്രാർത്ഥിച്ച ടീച്ചർ അതിനു ശേഷം വിളക്കെടുത്തു എല്ലാ റൂമിലും കൊണ്ടുപോയി. തിരിച്ചുവന്നു ടേബിളിൽ തന്നെ വച്ചു. ഞാൻ അവിടെത്തന്നെ നിന്നു എല്ലാം നോക്കിക്കൊണ്ടേയിരുന്നു.

“ഇതൊക്കെ ചെയ്യുമ്പോൾ മനസ്സിനൊരു സമാധാനമാ.”

“ടീച്ചർ ചെയ്യുന്നതുംകൊണ്ടിരിക്കാൻ നല്ലൊരു ഐശ്വര്യം. ആദ്യമായിട്ടാ ഇവിടെയൊരാൾ ഇങ്ങനെ ചെയ്യുന്നത്. ”

ടീച്ചർ മെല്ലെ എന്റെ അടുത്തേക്കുവന്നു. “ഞാൻ കുളിച്ചിട്ടുവരാം. ഓക്കേ?”

“വിളക്കുവച്ചിട്ടാണോ കുളി?”

“എന്നുകരുതി പ്രശ്നമൊന്നുമില്ല.”

“എന്നാലും, ഇനി എന്തായാലും സന്ധ്യ കഴിഞ്ഞില്ലേ? ഇനി രാത്രി കുളിച്ചാപോരെ?”

“ഒന്ന് പോ മോനേ”

“പ്ലീസ്. ഇപ്പോ വേണ്ട,രാത്രി കുളിക്കാ.” ഞാൻ ടീച്ചറുടെ കൈ പിടിച്ചുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *