മുനി ടീച്ചർ 6 [Decent]

Posted by

അൽപനേരം കൊണ്ടുതന്നെ പുറത്തിറങ്ങിയ ടീച്ചർ കയ്യും മുഖവും തുടച്ചുകൊണ്ട് സോഫയിൽ പോയിരുന്നു.. ഇന്നേരം ഞാൻ അടുക്കളയിലായിരുന്നു. എന്നെ കണ്ട ടീച്ചർ എണീറ്റ് നേരെ അടുക്കളയിലേക്കുവന്നു.

“നല്ല അടുക്കള. നീ കുക്ക് ചെയ്യാറുണ്ടോ?”

“കുറച്ചൊക്കെ. പുറത്തുനിന്നു കഴിക്കുന്നത് എനിക്കത്ര പിടിക്കില്ല.”

“പാകം ചെയ്തു കഴിക്കുന്നതാ നല്ലതു. കുറച്ചു ക്ഷമയും സമയവും വേണ്ടിവരും. എന്നാലും.”

“ശരിയാ. കുടിക്കാൻ എന്താ എടുക്കേണ്ടത്??” ഞാൻ ചോദിച്ചു.

“കുറച്ചു വെള്ളം വേണം. പിന്നെ ഒരു ചായയും.”

ഞാൻ റെഫ്രിജറേറ്ററിൽ നിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്തുകൊടുത്തു. അൽപം വെള്ളം കുടിച്ച ശേഷം ടീച്ചർ പറഞ്ഞു: “ഞാൻ ഈ ഡ്രസ്സ് മാറ്റിയിട്ടു വരാം.”

ഞാൻ ഓക്കേ പറഞ്ഞു. ടീച്ചർ നേരെ സോഫയിലുള്ള ബാഗുമെടുത്തു നേരെ ബെഡ്റൂമിലേക്കുപോയി.  ഞാൻ ചായയുണ്ടാക്കാൻ തുടങ്ങി. അല്പനേരത്തിനു ശേഷം ടീച്ചർ നടന്നു വരുന്നത് ഞാനറിഞ്ഞു. തിരിഞ്ഞുനോക്കിയ ഞാൻ അമ്പരന്നുപോയി എന്നുവേണമെങ്കിൽ പറയാം.

നല്ല ഒരു കറുത്തസാരിയുമുടുത്താണ് വരവ്. കറുത്ത സാരിയും ബ്ലൗസും. അതിനുള്ളിൽ വെളുത്ത ബ്രാ നന്നായി നിഴലിച്ചു കാണാം. കഴുത്തു നന്നായി ഇറക്കി തുന്നിയ ബ്ലൗസിന് ഇറക്കം കുറവായതിനാൽ ടീച്ചറുടെ പൊക്കളും വയറും പുറത്തു കാണാം. നേർത്ത കറുത്ത സാരി ടീച്ചറുടെ വയറാകെ മറച്ചിട്ടുണ്ട്. അതിലൂടെ കാണുന്ന പൊക്കിളിനും വയറിനും ഒരു പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമുണ്ട്. ഇറക്കി വെട്ടിയ നെക്ക് തരുന്ന കാഴ്ച അതിമനോഹരമായിരുന്നു. തുളുമ്പി നിൽക്കുന്ന ആരോഗ്യം തുളുമ്പുന്ന മാറിടത്തിലെ വിടവ് കണ്ണുകൾക്ക് നൽകുന്ന ആനന്ദവും പറഞ്ഞറിയിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *