മുനീറിന്റെ വിശ്രമകാലം 2 [Sapien]

Posted by

 

” ആഹാ, നീ ആൾ കൊള്ളാലോ ”

 

” Mufee എന്നാ പറ, നീയും അമ്മായിയും തമ്മിൽ എന്താ ഇടപാട്”

 

” അത് പിന്നെ പറഞാൽ പോരേ…നീ ഇപ്പൊ ഇത് കുടിക്ക്”

 

മുനീറിൻ്റെ മുഖം കറുത്തു. Mufeeda വേഗം അടുക്കളയിലേക്ക് പോയി പത്രങ്ങൾ കഴുകി. മുനീറിൻ്റെ വായ കഴുകി കൊടുത്ത് അവനോട് കിടക്കാൻ പറഞ്ഞു mufeeda മക്കളെ രണ്ടുപേരെയും ഡ്രസ്സ് ഒക്കെ മാറ്റി ansiya അമ്മായിയുടെ വീട്ടിലേക്ക് പോയി.

 

Mufeedayeyum മക്കളെയും കണ്ടതോടെ ansiya വെളിയിലേക്ക് ഇറങ്ങി. അൻസിയ അവളുടെ പതിനഞ്ചും പത്തും നാലും വയസ്സുള്ള മൂന്ന് മക്കൾ, ഭർത്താവിൻ്റെ വാപ്പയും ഉമ്മയും, ഇതാണ് അവരുടെ വീട്.

 

” എന്താണ്, സിറജിക്കാൻ്റെ ഫോൺ ആയിരുന്നെടി, അതാ പിന്നെ ഞാൻ നിങ്ങളെ വിളിച്ച് nolkaanjath”

 

” എന്താണ് മാമൻ്റെ വിശേഷം, വരുന്നൊന്നും ഇല്ലെ”

 

” ആർക്കറിയാം” ആരോടെന്നില്ലാതെ ansiya പറഞ്ഞു.

 

അവരെ കണ്ടതും ഉപ്പാവയും ഉമ്മമയും ഇറങ്ങി വന്നു. അകത്ത് അടുക്കളയിലേക്ക് അൻസിയയും mufeedayum നീങ്ങി.

 

” നീ ഇന്ന് പോവുന്നുണ്ടോ”

 

” ഏയ് മിക്കവാറും കാണില്ല, മുനീർ ഇക്കാണെ വിളിച്ച് ഇവിടെ കൂടാൻ വിളിച്ചിട്ടുണ്ട്”

 

” അപ്പോ നീ ഇന്ന് പോണില്ല, ”

 

” Mm,”

 

” എന്താണ് അവിടെ വിശേഷം, അവനിപ്പോ എങ്ങനെയാണ്”

 

” എന്ത് ansi അതുപോലെ തന്നെ…”

 

Ansi അവിടേക്ക് പോയതിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. കുറച്ചു കഥകൾ പറഞ്ഞ് paschatthalam സെറ്റ് ആയി എന്ന് തോന്നിയപ്പോ മുഫീട കാര്യം പറഞ്ഞു.

 

” അൻസി, എനിക്ക് നിൻ്റെ ഒരു ഹെൽപ് വേണം”

 

” എന്താണ് mufee”

 

” നീ മക്കളെ കുറച്ച് നേരം ഒന്ന് ഇവിടെ നിറുത്തണം, അവർ kuttyolod കളിച്ചോളും ”

 

” Eh, അതിന് നീയേവിടെ പോവാ”

 

Leave a Reply

Your email address will not be published. Required fields are marked *