മുല സ്‌ക്വയര്‍ മൈനസ് പൂര്‍ സ്‌ക്വയര്‍ ഈസ് ഈക്വല്‍ ടു
Mula Sqare minus Poor Square is equal to | Author : Pathma Muraleedharan
ആമുഖം
————-
ഇതൊരു യാത്രയുടെ തുടക്കമാണ്. കണ്ടും അറിഞ്ഞും അനുഭവിച്ച രതിയാത്രകളുടെ, അനുഭവങ്ങളുടെ ഒരു തുറന്നു പറച്ചിലായിരിക്കും എന്റെ ഓരോ കഥകളും. ആസ്വദിച്ച് വായിക്കുവാനുള്ള പുതിയൊരു ശൈലിയില്‍ എഴുതാനാണ് ശ്രമിക്കുന്നത്. വിലയേറിയ പിന്തുണ പ്രതീക്ഷിക്കുന്നു.
കഥ വന്ന വഴി
——————–
രതിയുടെ എത്ര നുകര്‍ന്നാലും മതിവരാത്ത മാസ്മരിക സ്വപ്നങ്ങളുമായ ജീവിച്ച രണ്ട് മനുഷ്യര്‍ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ അനുഭവ കഥ.
കഥാപാത്ര പരിചയം
——————————-
ശ്രീകുമാര്‍ : കഥയില്‍ വയസ് 24, ഈ കഥ നടക്കുമ്പോള്‍ ശ്രീകുമാര്‍ പാരലല്‍ കോളേജ് അധ്യാപകനാണ്.
അജിത : 45 വയസ്സുള്ള വീട്ടമ്മ. ഭര്‍ത്താവ് പട്ടാളക്കാരനായ മോഹനന്‍. ഒരു മകന്‍. അഞ്ചരയടി ഉയരവും വണ്ണവും ഉള്ള തനി നാടന്‍ ചരക്ക്.
കഥയിലേക്ക്….. അല്ല, ശ്രീകുമാറിന്റെ അനുഭവത്തിലേക്ക്
—————————————
പാരലല്‍ കോളേജ് അധ്യാപകനായി ജോലി ചെയ്യുന്ന കാലം. പത്താം ക്ലാസ്സിന്റെ പരീക്ഷയ്ക്ക് മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കണക്കിന് പിന്നോക്കമായ ഉണ്ണിയെ സ്‌പെഷ്യല്‍ ട്യൂഷന്‍ എടുക്കണം എന്നു പറഞ്ഞ് എന്നെ വിളിക്കുന്നത്.
അന്ന് രണ്ട് പാരലല്‍ കോളേജുകളില്‍ ഞാന്‍ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ഉണ്ണിക്ക് സ്‌പെഷ്യല്‍ ട്യൂഷന്‍ എടുക്കണമെങ്കില്‍ രാത്രി ഏഴ് മണി കഴിഞ്ഞു മാത്രമേ സമയം കിട്ടുമായിരുന്നുള്ളു.
ഉണ്ണിയുടെ വീട്ടില്‍ ഉണ്ണിയും എല്‍.ഐ.സി.ഏജന്റായ അമ്മയും മാത്രമേയുള്ളു. ഉണ്ണിയുടെ അച്ഛന്‍ പട്ടാളത്തിലാണ്. രാത്രിയിലുള്ള സ്‌പെഷ്യന്‍ ട്യൂഷന്‍ , അതും മദാലസയായ ഒരു നാല്‍പ്പത്തിയഞ്ചുകാരിയുള്ള വീട്ടില്‍ എന്റെ കൂട്ടുകാര്‍ തമാശ പറഞ്ഞ് എന്നെ കളിയാക്കുവാന്‍ തുടങ്ങി.
അങ്ങനെ ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ സമയം ഞാന്‍ ഉണ്ണിയുടെ വീട്ടിലേക്ക് പോയി. ഉണ്ണിയുടെ അമ്മ അജിതയെ ഞാന്‍ അതുവരെ കണ്ടിട്ടേ ഇല്ലായിരുന്നു.
കോളിംഗ് ബെല്ലടിച്ചപ്പോള്‍ കതക് തുറന്ന് അജിത ചേച്ചി എന്റെ മുന്നിലേക്ക് വന്നു. ‘ ങ്ഹാ ശ്രീകുമാര്‍ സാറാണോ ‘
‘അതേ ചേച്ചീ…’ ഞാന്‍ ആ സൗന്ദര്യധാമത്തെ നോക്കി കണ്ണെടുക്കാതെ പറഞ്ഞു.
‘ വരൂ… കയറി വരു…’ അജിത ചേച്ചി എന്നെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് കയറാന്‍ ചെരുപ്പ് ഊരാന്‍ കുനിഞ്ഞപ്പോഴാണ് അജിത ചേച്ചിയുടെ കാല്‍പാദം ശ്രദ്ധിച്ചത്. വിരലുകള്‍ തടിച്ചു കുറുകിയ കാലുകള്‍. കാലില്‍ സ്വര്‍ണ്ണ മിഞ്ചി, സ്വര്‍ണ്ണ കൊലുസ്… ഞൊടിയിടയില്‍ ഞാന്‍ അത്രയും നോക്കി.