പോരുന്ന വഴി മുഹ്സിന ചോദിച്ചു…
ടാ.. എന്തിനാ രണ്ട് റൂം പറഞ്ഞത് നമ്മുക്ക് ഒന്ന് പോരായിരുന്നോ…
ഒന്ന് മതിയേനി.. പക്ഷെ ഇക്ക നിനക്കും എനിക്കും സപ്പെറേറ്റ് റൂം ആണ് ബുക്ക് ചെയ്തത്… നിന്നെ വിശ്വസം ഇല്ലാഞ്ഞിട്ട് ആയിരിക്കും…
പോടാ.. ഇക്കയുടെ അല്ലെ അനിയൻ.. അനിയനെ വിശ്വസം ഇല്ലാഞ്ഞിട്ടാവും…അവൾ ഉരുളക് ഉപ്പേരി പോലെ പെട്ടന്ന് മറുപടി തന്നു…
എന്റെ ബൈക്കിൽ പിറകിൽ ഇരിക്കുമ്പോൾ അവൾ എന്നെ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു… എടാ.. എനിക്ക് പേടിയാ ഒറ്റക് നില്ക്കാൻ..
അയ്യേ.. വീട്ടിൽ ഒറ്റക്ക് തന്നെയല്ലേ കിടത്തം പിന്നെ എന്തുവാ പ്രശ്നം..
ഇത് അങ്ങനെ ആണോടാ.. നമുക്ക് അറിയാത്ത ഒരു സ്ഥലത്തു…
നീ പേടിക്കണ്ട.. നമുക്ക് വഴി ഉണ്ടാക്കാം… ഞാൻ അവളെ സമാധാനപെടുത്തി കൊണ്ട് പറഞ്ഞു..
ടൗണിൽ നിന്നും വരുമ്പോൾ കുറച്ചു സാധങ്ങളും പർച്ചേസ് ചെയ്തു..
പോകുവാനുള്ള ദിവസം പെട്ടന്ന് തന്നെ അടുത്തു..
രാത്രി പത്തു മണിക്കായിരുന്നു ഫ്ലൈറ്റ് ….