മേല് മുഴുവൻ ആ തണുപ്പിലും ചൂട് നിറയുന്നത് പോലെ.. എന്റെ പുതപ്പ് ഞാൻ അവളുടെ പുതപ്പിന് മുകളിലേക്ക് ഇട്ടു… ഇനി നല്ലത് പോലെ പിടിക്കാം.. മുഹ്സിന എന്നെ ചേർന്ന് കിടക്കുകയാണ്…
ടി…
ഹ്മ്മ്…
ഉറങ്ങിയോ…
ഇല്ല..
എന്താ ആലോചിക്കുന്നത്…
ഒന്നുമില്ല..
അല്ല എന്തോ ഉണ്ട്..
ഒന്നൂല്യടാ…
എന്നാലും…
അത് പിന്നെ.. ഈ യാത്ര ഇക്ക യുടെ കൂടേ ആയിരുന്നെകിൽ എന്ന് ആലോചിച്ചതാ…
ആണെങ്കിൽ.. ഞാൻ അവളെ ചൂട് കൂട്ടുവാനായി വീണ്ടും ചോദിച്ചു..
പോ അവിടുന്ന്.. എന്തൊക്കെ അറിയണം.. എന്നും പറഞ്ഞു മുഹ്സിന കൈ മോചിപ്പിക്കുവാൻ നോക്കി കൊണ്ട് വലിച്ചു.. ഒരു പ്രതിഷേധം പോലെ..
ഞാൻ ഉടനെ തന്നെ ഒന്ന് ബലമായി പിടിച്ചു കൊണ്ട് ചേർത്ത് വെച്ചു ..
കുറച്ചു നേരം ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചു ഇരുന്നു …