കുട്ടാ, വേഗം ആയിക്കോട്ടെ…എനിക്ക് വൈകാതെ തിരിച്ചെത്തണം…അയാൾ മകനോട് വിളിച്ചു പറഞ്ഞു
സാവിത്രി, തങ്കമണി വന്നില്ലേ? അവളെ വിളിച്ചു അയാളുടെ വിളിപ്പുറത്തു നിൽക്കാൻ പറയൂ..
രണ്ട് ദിവസത്തിന് അവൾ ഇല്ല്യാ, മാധവിയോട് പറയാം..സാവിത്രി മറുപടി പറഞ്ഞു
ഹ്മ്മ് ആയിക്കോട്ടെ…
പഴയ ഒരു സ്കൂട്ടറിൽ കയറി നമ്പൂരിയും മകനും യാത്രയായി…..
അതേ, നിങ്ങക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാധവീന്ന് വിളിച്ചാൽ മതി, ഞാൻ എത്തിക്കോളാം, എനിക്ക് നൂറു കൂട്ടം പണിയുണ്ട്, ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല …പിന്നെ ഇപ്പൊൾ എന്തെങ്കിലും വേണോ?
ഇത്തിരി വെള്ളം കിട്ടിയാൽ നന്നായി..അയാൾ തടിച്ചുരുണ്ടു ഒരു താറാവിനെ പോലെ തോന്നിക്കുന്ന ആ പ്രായമായ സ്ത്രീയോട് പറഞ്ഞു.
അവർ കണ്ണ് ചിമ്മി പിന്നെ കൂർപ്പിച്ചു നോക്കി..
തള്ളക്കു കണ്ണ് ക്ലച്ച് പിടിക്കുന്നില്ലെന്നു തോന്നുന്നു …നന്നായി…
വെള്ളം ഞാൻ എടുത്തു വെച്ചേക്കാം പിന്നാമ്പുറത്തു, കേട്ടോ..
അയാൾ പ്ലാവിന് ചുറ്റും നടന്നു നോക്കി, തടിയുടെ മേൽ കൊട്ടി നോക്കി., നല്ല കാതലുണ്ട് പ്ലാവായതു കൊണ്ടു അധികം ചില്ലകളില്ല….
അയാൾ വസ്ത്രങ്ങൾ ഊരി മാറ്റി, ഒരു ട്രൗസറും ടീ ഷർട്ടും എടുത്തണിഞ്ഞു…
ചുറ്റും നോക്കി കോണിവിടെ ഇരിപ്പുണ്ട്..
അയാൾ മനസ്സിൽ എന്തോ കണക്കുകൂട്ടി വിളിച്ചു, മാധവിയമ്മേ….മാധവിയമ്മേ…
എന്താ വേണ്ടത്??
സാവിത്രി പുറത്തു വന്നു.
കോണി?
സാവിത്രി കോണി ചൂണ്ടിക്കാണിച്ചു.
അയാൾ കൊഴുത്ത ആ സ്ത്രീയെ ആർത്തിയോടെ നോക്കി, സുന്ദരമായ മുഖത്തും, ചുണ്ടത്തും, ഉരുണ്ടുയർന്ന മാറിലും ആ താഴ്വരയിലും, കുഴിഞ്ഞ പൊക്കിളിലും, വെണ്ണ നിറമുള്ള വയർ മടക്കുകളിലും , വീതിയേറിയ അരക്കെട്ടിലും എല്ലാം അയാളുടെ കണ്ണുകൾ മേഞ്ഞു നടന്നു.
സാവിത്രിയും തന്റെ മുന്നിൽ നിൽക്കുന്ന ആ ഗന്ധർവ ശില്പത്തെ നോക്കി നിന്നു പോയി. അല്പം ചെമ്പിച്ച മുടിയും കറുത്ത താടിയും, പിരിച്ചു വച്ച മീശയും, വിശാലമായ നെറ്റിയും ആകൃതിയൊത്ത മൂക്കും, സ്വല്പം ചുവന്നു തുടുത്ത ആധാരവും, മുഴച്ചു നിൽക്കുന്ന മാംസങ്ങളോട് കൂടിയ കൈകളും, വിരിഞ്ഞുയർന്ന നെഞ്ചും, തൂണ് പോലുള്ള തുടയും, ബലിഷ്ടമായ കാലും…ഇവനെയാണോ ഇങ്ങോട്ട് വിളിക്കേണ്ടെന്നു താൻ പറഞ്ഞത്??
അവരുടെ കണ്ണുകൾ കൂട്ടിമുട്ടി, അനിരുദ്ധൻ നോട്ടം പിൻവലിച്ചു കോണിയെടുക്കാൻ പോയി. ആതോലു ശൂദ്രന്റെ പിൻഭാഗം ആസ്വദിച്ചു പിന്നെ അകത്തു കയറിപ്പോയി…