“പോടാ..ജസ്റ്റ് ഫക്ക് ഓഫ്…” പെണ്ണ് അലക്ഷ്യമായി പറഞ്ഞിട്ട് മ്യൂസിക്കിന്റെ ശബ്ദം കൂട്ടി വീണ്ടും മോബൈലില്‍ ശ്രദ്ധിച്ചു.
ഗ്ലാസ് പൊടിഞ്ഞ് അവളുടെ ദേഹത്തെക്കും കാറിന്റെ ഉള്ളിലേക്കും വീഴുന്നത് യാത്രക്കാരില്‍ പലരും ഞെട്ടലോടെ കണ്ടു. വാസുവിന്റെ ഇടതുകൈ ആ കാറിന്റെ മുന്‍പിലെ ഗ്ലാസ്സില്‍ ശക്തമായി പതിഞ്ഞിരുന്നു. പെണ്ണ് ഞെട്ടലോടെ ചാടി എഴുന്നേറ്റു കാറിന് പുറത്തിറങ്ങി ഒരു അഭ്യാസിയെപ്പോലെ ചുവടു വച്ചു. അവളുടെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി.
“ബ്ലഡി ഫൂള്‍…ഹൌ ഡെയര്‍ യു…………..” ലിപ്സ്റ്റിക് ഇട്ട അവളുടെ ചുണ്ടുകള്‍ ചലിച്ചു.
മൃഗം 8 [Master]
Posted by