നീയെന്നല്ല ഒരുത്തന്‍ വിചാരിച്ചാലും അഴിക്കാന്‍ പറ്റാത്ത പൂട്ടിട്ടു ഞാനവനെ പൂട്ടും..ചാണ്ടിയാടാ പറയുന്നത്” അയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
“നീ ചെയ്തോടാ..പക്ഷെ അവന്‍ പുല്ലുപോലെ പുറത്ത് വരുമെന്ന് മാത്രമല്ല, നിന്റെ മറ്റവന്മാര്‍ ഉണ്ട തിന്നാന്‍ പോകുമ്പോള്‍, അവര്‍ക്കൊരു കമ്പനിയായി നിന്നെയും ഞാന്‍ അയയ്ക്കും..നിന്നെപ്പോലെ ഒരു ചെറ്റയെ സല്യൂട്ട് നല്‍കേണ്ടി വന്നതില്‍ മാത്രമേ എനിക്ക് വിഷമം ഉള്ളൂ..പൊട്ടെടാ പുല്ലേ..”
വെട്ടിത്തിരിഞ്ഞ് പൌലോസ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ സി ഐ ഫിറോസ് ഉള്ളിലേക്ക് വരുകയായിരുന്നു. പൌലോസ് അയാളെ പിടിച്ച് ചാണ്ടിയുടെ നേരെ തള്ളി.
“വഴി മുടക്കുന്നോടാ കോപ്പേ..” അയാളെ നോക്കി പകയോടെ മുരണ്ട ശേഷം ചടുലമായ ചുവടുകളോടെ പൌലോസ് ചെന്ന് വണ്ടിയില്‍ കയറി.
മൃഗം 30 [Master]
Posted by