മൂസാക്കയുടെ സാമ്രാജ്യം 2 [കോയ]

Posted by

“എന്താടാ… അനക്ക് നാസ്ത വേണ്ടേ?”

 

ഹനീഫ് സോഫയിൽ നിന്നും എണീക്കാൻ തുടങ്ങിയപ്പളേക്കും മൂസാക്ക തടഞ്ഞു.

 

“അ അ അ…. എന്റെ വളർത്തു പട്ടി ഇങ്ങനെയാണോ നടക്ക. നാല് കാലിൽ വാടാ ഹിമാറെ”.

 

ഹനീഫിന് കാലിന്നടിയിൽ നിന്നും ഭൂമി ഇളകി പോകുന്ന പോലെ തോന്നി. “ഇതിലും ഭേദം മാർവാടി എന്റെ കാലു വെട്ടുന്നതായിരുന്നു.”

 

നിറ കണ്ണുകളോട്ടെ ഹനീഫ് മുട്ടിൽ നിന്ന് മുട്ടുകാലും കയ്യും കുത്തി നടന്നു. മേശയിൽ ഭക്ഷണം വെക്കാൻ വന്ന ജാബിറ ഇത് കണ്ട് പുച്ഛത്തോടെ മുഖം വെട്ടിച്ച് തിരിച്ചു പോയി.

 

“ജ്ജും കൂടെ ഇരിക്ക് ജാബിറ… ഞാനെങ്ങനെ ഒറ്റക്ക് കഴിക്കാ.”

 

“ഹനീഫ്ക്ക…..”

 

“ഓൻ ഓന്റെ സ്ഥലത്ത് ഇരിക്കുന്നുണ്ട്. ജ്ജ് ഒരു പ്ലേറ്റില് എന്തേലും നക്കാൻ വച്ചു കൊടുക്ക്.”

 

ജാബിറ വേഗം തന്നെ ഒരു പ്ലേറ്റിൽ കുറച്ചു പത്തിരിയും ചാറും ഒഴിച്ച് നിലത്തു വച്ചു കൊടുത്തു. ഹനീഫിന്റെ കണ്ണുകളിൽ നിന്നും അപ്പോളും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ജാബിറ കസേരയിൽ ഇരുന്നു മൂസാക്കക്ക് വിളമ്പിക്കൊടുത്ത് അവൾക്കുള്ളതും വിളമ്പി കഴിക്കാൻ തുടങ്ങി.

 

“അന്റെ ചുണ്ടിൽ എന്തോ പറ്റിപ്പിടിച്ചിരിക്കിണ്” ജാബിറ എന്തെങ്കിലും ചെയ്യും മുൻപേ മൂസാക്ക ഒരു കൈ വിരൽ കൊണ്ട് അവളുടെ ചുണ്ടു തുടച്ചു. അതോടോപ്പോം തന്നെ അവളുടെ ചുണ്ടിനു മുകളിലൂടെ അയാൾ വിരലോടിച്ചു. ജാബിറയുടെ ശരീരത്തിൽ ഒരു വിറയൽ രൂപം കൊണ്ടു. ഇത് കണ്ട ഹനീഫിന് തന്റെ വീടും പറമ്പും മാത്രമല്ല കെട്ടിയവളെയും നഷ്ടപ്പെടാൻ പോകുകയാണെന്ന് മനസ്സിലായി.

 

ജാബിറയുടെ കണ്ണുകളിൽ നിന്നും അവൾക്ക് തന്നോടുള്ള താല്പര്യം മൂസാക്ക മനസ്സിലാക്കി. അയാൾ ഭക്ഷണം കഴിച്ചെണീറ്റു.

 

“എന്റെ നമ്പർ ഹനീഫിന്റെ കയ്യിന്ന് വാങ്ങിക്കോ. എന്താവശ്യമുണ്ടേലും പറയാൻ മടിക്കേണ്ട.” ഇറങ്ങാൻ നേരം മൂസാക്ക ജാബിറയോട് പറഞ്ഞു.

 

അന്ന് മുഴുവൻ മൂസാക്ക പലവിധ തിരക്കുകളിൽ മുഴുകി.

 

അന്ന് രാവിലെതന്നെ ഫാത്തിമ ദിനേശനെയും കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു.

 

തുടരും

 

 

Leave a Reply

Your email address will not be published. Required fields are marked *