“അതെ മൂസാക്ക. അല്ലാതെ ഇങ്ങനെ കണക്കില് പൊരുത്തക്കേട് വരൂല. ഓൻ തന്നെയല്ലേ പമ്പിലെയും കണക്ക് നോക്കുന്നത്. അവിടന്നും അടിച്ചു മാറ്റുന്നുണ്ടെന്ന് തോന്നുന്നു”.
“ജ്ജ് ഒരു കാര്യം ചെയ്യ്. ആ കണക്കിലെ പൊരുത്തക്കേട് മുഴുവൻ ഒരു റിപ്പോർട്ട് ഉണ്ടാക്ക്. അവനെ ഞമ്മക്ക് പൂട്ടാ. അനക്ക് അതില് നല്ല കമ്മീഷനും തരാ. അനക്കും ഒരു ഗുണണ്ടാവട്ടെ”.
“ശരി മൂസാക്ക. റിപ്പോർട്ട് വേഗം തന്നെ ഉണ്ടാക്കി തരാ.”
“ആ പിന്നെ ജ്ജ് ഒരാളെ ഒരീസം കാണാൻ പോണം. ഡീറ്റെയിൽസ് ഒക്കെ പിന്നെ പറഞ്ഞു തരാ. മ്മക്ക് വേണ്ടപ്പെട്ട ആളാ. ഓന് അന്നെ കണ്ടപ്പോ തൊട്ട് ഒരു ഹാലിളക്കം. അനക്കും ഗുണണ്ടാവും.”
വേറെ ഒരുത്തന് കിടന്ന് കൊടുക്കാനാണ് മൂസാക്ക പറഞ്ഞതെന്ന് ചന്ദ്രികക്ക് മനസ്സിലായി. അവൾ ശരിയെന്നു തലയാട്ടി. ”
“എന്നാ ജ്ജ് പോയി പണി ചെയ്യാൻ നോക്ക്.”
ചന്ദ്രിക പോയതും മൂസാക്ക ചിന്തയിലാണ്ടു.
ടെക്സ്റ്റയിൽ ഷോപ്പിലേയും പമ്പിലേയും കണക്ക് നോക്കുന്നത് അഗസ്റ്റിൻ ആണ്. ഒരു മുപ്പത് വയസ്സ് വരും. ഓനൊരു കെട്ടിയോൾ ഉണ്ട്. ജിഷയെന്നോ മറ്റോ ആണ് പേര്. ഒരു കൊച്ചും ഉണ്ടെന്ന് തോന്നുന്നു. ഓഹ്… ഭാഗ്യം വരുന്ന വഴിയേ.
വൈകീട്ട് വീട്ടിൽ പോകുന്ന വഴിക്കാണ് ഫാത്തിമ പറഞ്ഞത് മൂസാക്കക്ക് ഓർമ വന്നത്.
“എടാ ദിനേശാ… ജ്ജ് അന്റെ ഒരു കൂട്ടുകാരന്റെ കാര്യം പറഞ്ഞിരുന്നില്ലേ. ഡ്രൈവറുടെ ജോലിക്ക്. ഓനോട് രാവിലെ വീട്ടില് വരാൻ പറ. ഓൻ ഇത് ഓടിച്ചോളും. ജ്ജ് രാവിലെ ഫാത്തിമേനേം കൂട്ടി ഓളുടെ വീട്ടി പോണം. അന്റെ ചെറുക്കൻ കൊള്ളാമെങ്കിൽ ഓൻ എന്റെ കൂടെ നിക്കട്ടെ. ജ്ജ് വീട്ടിലെ കാര്യോക്കെ നോക്കി അവിടെ നിൽക്ക്. അയ്മൂട്ടിക്ക് പ്രായം കൂടി വരല്ലേ.”
“ശരി ഇക്കാ. ഞാൻ ഓനോട് ഇന്നന്നെ പറയാം.” ദിനേശൻ മനസ്സിൽ മന്ദഹസിച്ചു.
………………………………………………..
അന്ന് രാത്രി അത്താഴം കഴിക്കുമ്പോളാണ് ഹനീഫ് വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടത്. വാതിൽ തുറന്നതും മാർവാടിയും രണ്ടാളുകളും ഉള്ളിൽ കയറി. മാർവാടി അമ്പതിനു മുകളിൽ പ്രായമുള്ള തടിച്ച് കൊഴുത്ത ഒരാളാണ്. തലയിൽ കഷണ്ടി കയറി പുറകിൽ മാത്രമേ അല്പം മുടി ഉള്ളൂ. ഒരു നോർത്ത് ഇന്ത്യൻ കുർത്തയും ദോത്തിയും ആണ് വേഷം. കൂടെയുള്ളവർ നല്ല തണ്ടും തടിയും ഉള്ള ചെറുപ്പക്കാർ ആയിരുന്നു.