മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Posted by

“അപ്പോൾ അങ്ങിനെ എനിക്ക് തോന്നി”

“ഇപ്പോളോ?”

“ഇപ്പോ ഉറപ്പായി” ഞാൻ വീണ്ടും ചിരിച്ചു കാട്ടി.

“എങ്കി ശരി ഞാൻ തുറന്നു വിട്ടത് തന്നെയാ” ചേച്ചി ശുണ്ഡിയെടുത്തു.

“എവിടുന്നാ ആ കാർഡ് വാങ്ങിയത്?”

ചേച്ചിക്ക് നല്ല ചമ്മൽ.

“ഓ എന്തിനാ?”

“വെറുതെ, ലൗലെറ്റർ പോലുണ്ടായിരുന്നു”

“നിനക്ക് ? ഞാൻ? ലൗ ലെറ്റർ?”

“ഏയ് അതു പോലുള്ള കാർഡ് ആയിരുന്നൂ എന്നാണ് പറഞ്ഞത്”

“നിന്റെ വിഷമം ഓർത്ത് വാങ്ങിയതാ, ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നൂ എന്ന്‌”

“എന്റെ വിഷമം? അത് കള, ചേച്ചി ചേച്ചിയുടെ വിഷമം കൊണ്ട് വാങ്ങിയതാണെന്ന്‌ പറ”

“എന്നാൽ അങ്ങിനെ”

അമ്പിളി ആകെ ചൂളിയ പോലെ തോന്നി. ആറ്റിറമ്പിലെ കല്ലിൽ ഇരുന്ന്‌ കാലുകൊണ്ട് വെള്ളത്തിൽ നിൽക്കുന്ന എന്റെ ദേഹത്തേയ്ക്ക് വെള്ളം തെറുപ്പിച്ചു.

ഞാൻ കുറച്ചു കൂടി ദൂരേയ്ക്ക് മാറി നിന്നു. ഇപ്പോൾ വെള്ളം അവിടം വരെ എത്തില്ല. പഴയ സ്വഭാവത്തിന് അമ്പിളിയെ നനച്ച് കുളിപ്പിച്ച് വിടേണ്ടതാണ്. ചെയ്തില്ല.

“എന്ത് പറ്റി സ്വൽപ്പം മര്യാദക്കാരനായതുപോലെ?”

“അമ്പിളി ചേച്ചി ആയതു കൊണ്ടാ, ആര്യചേച്ചിയാണെങ്കിൽ ഇപ്പോൾ ഞാൻ കോരി ഒഴിച്ചേനെ”

“ഹും”

അമ്പിളി മറ്റെങ്ങോ ശ്രദ്ധ തിരിച്ചു, ഞങ്ങൾക്കിടയിൽ പറയാൻ വാക്കുകൾ ഇല്ലാ എന്നൊരു തോന്നൽ. എന്നിട്ടും ഇരുവർക്കും വിട്ടു പിരിയാനും ഒരു വിഷമം.

ആര്യചേച്ചിയുമായി കളിച്ചപ്പോൾ ഞാൻ അമ്പിളിയെ ഭോഗിക്കുന്നതായി അതുമിതും ഒക്കെ പറഞ്ഞത് എനിക്കോർമ്മ വന്നു. ഹൊ അതുവല്ലതും അമ്പിളി അറിഞ്ഞാൽ!! പക്ഷേ ആര്യചേച്ചിക്ക് അത് കേട്ടപ്പോൾ വീണ്ടും കേൾക്കാനാണ് തോന്നിയത്. ഞാനുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാതെ അമ്പിളിയുമായി എന്നെ മുട്ടിക്കുക എന്നതല്ലേ ചേച്ചിയുടെ മനസിലിരിപ്പ്. ഏതായാലും മുൻപ് ചേച്ചി പറഞ്ഞ കാര്യം ഇപ്പോൾ ഒന്ന്‌ ചോദിക്കാം എന്നെനിക്ക് തോന്നി.

“ആര്യ ചേച്ചി എന്നോടൊരു കാര്യം പറഞ്ഞിരുന്നു”

എന്തായിരിക്കാം അത് എന്നൊരു പകപ്പ് അമ്പിളിയുടെ മുഖത്ത്.

“എന്താണാവോ?”

“എനിക്ക് ചേച്ചിയുടെ അത്രയും പ്രായം ഉണ്ടായിരുന്നെങ്കിൽ എന്നെ ലൈൻ അടിക്കാമായിരുന്നൂ എന്ന്‌ ചേച്ചി പറഞ്ഞെന്ന്‌”

അമ്പിളി ഒന്ന്‌ പതറി.

“ശരിയാ ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞിരുന്നു.”

“വെറും തമാശയ്ക്കാ?”

“തമാശയ്ക്കാണോ എന്ന്‌ ചോദിച്ചാൽ ആര്യയുമായി നിനക്ക് എന്തൊക്കെയോ തരം അടുപ്പമല്ലേ? അപ്പോൾ പിന്നെ വെറുതെ ഒരു രസത്തിന് പറഞ്ഞതാ”

Leave a Reply

Your email address will not be published. Required fields are marked *