മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Posted by

“ആര്യചേച്ചി അമ്പിളിക്ക് ചേച്ചിപറഞ്ഞ താൽപ്പര്യം തന്നെയാണ്. ഞാൻ നോക്കട്ടെ എന്താകുമെന്ന്‌. ചേച്ചി ഇടങ്കോലിടാതിരുന്നാൽ മതി”

“ഞാനൊന്നും ചെയ്യുന്നില്ലേ”

“നിൽക്ക് നിൽക്ക് ഒന്നു കൂടി.. കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ വച്ച് അവസാനം ചേച്ചി എന്താ പറഞ്ഞേ? – അമ്പിളിയെപ്പറ്റി ഇനിയും പറ – എന്ന്‌. അതെന്തിനാണെന്നു കൂടി പറയ്”

ചേച്ചി ആകെ ചമ്മി നാശമായി.

“എടാ”

“ഉം പോരട്ടെ, ഉരുളേണ്ട”

“എടാ അത് അപ്പോൾ നീ എന്തോ പറഞ്ഞപ്പോൾ എനിക്ക് തോന്നി, നീയും അമ്പിളിയും അങ്ങിനൊക്കെ ചെയ്താൽ നല്ല രസമായിരിക്കും എന്ന്‌, അതാ”

“ഓഹോ”

“പോ – ഒരു കാര്യമുണ്ട് -അങ്ങിനുള്ള സമയത്ത് പറയുന്നതൊന്നും പിന്നെ കാര്യമായി എടുക്കാനോ, ചോദിക്കാനോ പാടില്ല”

“വാൽസ്യായൻ പറഞ്ഞതായിരിക്കും?”

“അല്ല നിന്റെ കുഞ്ഞമ്മ”

“ഏതായാലും ആര്യചേച്ചിയുടെ മനസിൽ മുഴുവൻ വൃത്തികേടുകളുടെ ഒരു പറുദീസയാണ് ഉള്ളത് അല്ലേ?”

“ശ്ശൊ – നിനക്കൊന്ന്‌ മിണ്ടാതിരിക്കാമോ?”

“ചേച്ചി തനിയെ ചെയ്യുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു”

“അയ്യേ, എനിക്ക് നാണമാകുന്നെടാ”

“ഇനിയെന്നാ നമ്മൾക്കൊന്ന്‌ കൂടാൻ പറ്റുക?”

“ഇനി അമ്പിളിയുമായി കൂടിക്കോ”

“ഞാൻ കൂടും”

“കൂടിക്കോന്നെ”

“സത്യം പറ – ഇത് നിങ്ങൾ രണ്ട് പേരും ഒത്തോണ്ടല്ലേ?”

“പിന്നെ ഞാൻ പറയാൻ പോകുകല്ലേ നീയും ഞാനും ഇങ്ങിനൊക്കെയാണെന്ന്‌?”

“അത് പറഞ്ഞിട്ടില്ലായിരിക്കും പക്ഷേ എന്റെ കുരുത്തക്കേടുകൾ എന്ന പേരിൽ ചേച്ചി എന്തൊക്കെയോ അടിച്ചു വിട്ടിട്ടുണ്ട്”

“കുറച്ച്”

“അത് കള”

“സ്വൽപ്പം”

“നുണ”

“ഇച്ചിരി”

“ആളെ വടിയാക്കല്ലേ, എനിക്കറിയാം ചേച്ചി മഹാ തട്ടിപ്പാണെന്ന്‌”

“പോടാ എനിക്ക് വിഷമമാകും”

“ആകട്ടെ”

“എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്”

“അതൊക്കെ എന്നോടവൾ പറഞ്ഞു”

“എന്ത്?”

“കക്ഷത്തിലും, വയറിലും ഒക്കെ തൊടുന്നത്, കാപ്പി മട്ട് കുടിക്കുന്നത്, പിന്നെ സംസാരങ്ങളും”

“ങാ അത്രയുമേ ഞാൻ പറഞ്ഞുള്ളൂ”

“എന്റെ ചേച്ചി ബാക്കി അവൾ ഊഹിച്ചു, അവൾ ചേച്ചിയേയും വിശ്വസിക്കുന്നില്ല”

“എന്നൂച്ചാൽ?”

“എന്നുവച്ചാൽ മുകളിലും, അടിയിലും ഒക്കെ പിടിച്ചിട്ടുണ്ട് എന്നൊക്ക് കരുതി കാണെണം”

“അങ്ങിനെ വല്ലതും അവൾ പറഞ്ഞോ?”

“ഇല്ല, പക്ഷേ അവൾക്ക് അതാണ് എന്നോട് അടുക്കാൻ ധൈര്യം നൽകിയത്”

“ശ്ശെ ഒന്നും പറയേണ്ടായിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *