അവള്: ഇല്ല…
ഞാൻ: ഇങ്ങനെ ഒക്കെ പരിചയം ആവുന്നത്…അതൊന്നും പ്രശ്നം ഇല്ല മോളെ.. നമ്മുടെ കടം കാര്യം എല്ലാം തീരണ്ടെ…
അവള്: mm.. അവിടെ വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ??
ഞാൻ: അവിടെ ഒരു പ്രശ്നവും ഇല്ല… എല്ലാം നമ്മുടെ ആൾക്കാർ തന്നെ ആണ്… ചേച്ചി ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്…
വസുന്ധര ചേച്ചി: മോളെ നി ധൈര്യം ആയി പോ.. ഇത്രേം എല്ലാം കാര്യം ഉണ്ടായി നമ്മൾ ജീവിതത്തിൽ സഹിച്ചു നിന്നില്ലേ.. ഇതൊക്കെ ആണ് ജീവിതം.. നമ്മൾ കഷ്ടപെട്ടൽ മാത്രേ നമുക്ക് വിജയം കാണാൻ കഴിയൂ.. പിന്നെ മോള് ഈ സമ്പാദിക്കുന്നത് മുഴുവൻ നാളെ മോൾക്ക് ഉള്ളത് തന്നെ ആണ്…അതൊക്കെ ചിന്തിച്ച മതി നി…
അങ്ങനെ ഒരു ആഴ്ച അവള് അവിടെ നിന്നു.. വസുന്ധര ചേച്ചിക്ക് ഒരു കൂട്ടിന്. ഒരു ആഴ്ച കഴിഞ്ഞ് വിസയും കാര്യവും റെഡി ആക്കി അവളെ ഞങ്ങള് എയർപോർട്ടിൽ അയച്ചു. കൂടെ ആരെയും വിട്ടില്ല ..
വസുന്ധര ചേച്ചി: എന്തിനാ അവളെ ഒറ്റക്ക് വിട്ടത്…
ഞാൻ: അവള് ഒറ്റക്ക് പോയി പഠിക്കട്ടെ.. വേറെ ഒരു രാജ്യത്തേക്ക് അല്ലേ പോകുന്നത്… അവിടെ ഒറ്റക്ക് നിന്ന് വേണം പഠിക്കാൻ ഇത് ഒരു തുടക്കം ആയി എടുത്താൽ മതി…
അങ്ങനെ രാത്രി 10 മണി ആയപ്പോൾ ഡ്രൈവറെ ഞാനും വസുവും കൂടെ ഡ്രൈവറെ വിളിച്ചു…
ഞാൻ: എന്തായി.. ആള് കേറിയ എയർപോർട്ടിൽ..
ഡ്രൈവർ: ആ കേറി പോയി ആള്…
ഞാൻ: ശെരി…
ഞാൻ: വസൂ അവള് എയർപോർട്ടിൽ കേറി.. ഇനി തിരക്ക് ആവും ഉള്ളിൽ.അവിടെ ചെന്നിട്ട് വിളിക്കും…
ചേച്ചി: എന്നാലും കൂടെ ഒന്ന് പോകാമായിരുന്നു…എൻ്റെ പൊന്നു മോള് ഒറ്റക്ക് അല്ലേ പോയത്…
ഞാൻ: എൻ്റെ പൊന്നു വസു.. ഇപ്പൊൾ എല്ലാവരുടെയും ശല്ല്യം ഒഴിഞ്ഞു ഇപ്പൊൾ ആണ് എനിക്ക് നിന്നെ ഒറ്റക്ക് ഒന്ന് കിട്ടിയത്…
ഞാൻ കുറച്ചു നേരം കഴിഞ്ഞ് ഡ്രൈവറെ പിന്നെയും വിളിച്ചു..
ഞാൻ: എന്തായി..
ഡ്രൈവർ: എല്ലാം സാർ പറഞ്ഞത് പോലെ റെഡി ആയിട്ടുണ്ട്…