മോഡേൺ മാര്യേജ് 4 [കിങ് ക്വീൻ]

Posted by

ജോസ് ഒന്ന് ചിരിച്ചു.

 

ആര്യ : അജി മതി. വാ നമുക്കെ ഫുഡ്‌ കഴിച്ചു കഴ്ഞ്ഞു ചെയ്യാം.

ഫ്രൈഡേ നൈറ്റ്‌ അജി എനിക്ക് പേടിക്യൂർ മണിക്യൂർ എല്ലം ചെയ്തു തരുന്നതാടി.

സ്വന്തം ഭാര്യയുടെ ശരീരം നീറ്റആയി സൂക്ഷിക്കാൻ പുറത്ത് നിന്ന് ആളെകൊണ്ട് വരേണ്ടല്ലോ!!!!

 

ജെസ്സി : ഉവ്വ ഉവ്വ

 

( അജി എഴുനേറ്റു. അവർ എല്ലാവരും ഇരുന്നു ഫുഡ്‌ ഓക്കേ കഴിച്ചു.)

 

ജെസ്സി : ഡി ആര്യ ഒരു കൊച്ചിനെ പറ്റി ഓക്കേ ചിന്ദിക്കാർ ആയില്ലേ??? ഇനി എപ്പോഴാ.

ആര്യ : കുറച്ചു കൂടി കഴിയട്ടെ.

അജിക്ക് ഇപ്പോഴും ഒരു സീരിയസ് വന്നിട്ട് ഇല്ല.

ഞാൻ ഗൈഡ് ചെയ്തു ഓരോ ഒന്ന് ചെയ്ക്കുന്നു എന്നെ ഉള്ളു.

പിന്നെ കൊച്ചൊക്കെ ആയാൽ ഞങ്ങൾക്കു വീട്ടിൽ ചെന്ന് നിൽക്കേണ്ടി വരും.

പിന്നെ ഈ സുഖം കിട്ടില്ലല്ലോ????

 

 

ജെസ്സി : പ്രണയിച്ചു തീർന്നില്ലെടി ഇത് വരെ

 

ആര്യ : അജിയെ പോലെ ഒരുത്തനെ കിട്ടിയാൽ പിന്നെ ഒന്നും വേണ്ടടി……

 

 

 

അവർ എല്ലാവരും ഫുഡ്‌ കഴിച്ചു……

 

ആര്യ : നിങ്ങൾ കിടന്നോ?

നാളെ സംസാരിക്കാം

ക്ഷീണം കാണും.

10 മണി ഓക്കേ കഴ്ഞ്ഞു ബാംഗ്ലൂർ പോകാം.

പോരെ

 

ജെസ്സി : മതി. ഞാനും അതാ പ്ലാൻ ചെയുന്നത്.

 

അവര് ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു

 

ജോസ് ജെസ്സി ഒരുമിച്ചു ഒരു റൂമിൽ ആണ് കിടക്കുന്നത്.

 

ജോസ് : ജെസ്സി ഇവര് എങനെ ഇങ്ങനെ ജീവിക്കാൻ കഴിയുന്നു.

ജെസ്സി : ഇച്ചായ ഇത് അവരുടെ ലോകം

അവർക്കു ഇഷ്ടം ഉള്ളത് പോലെ അവർക്കു ജീവിക്കാം.

 

നമുക്കെ ഒരു നല്ല ദാമ്പത്യ ജീവിതം വേണം. എന്നാൽ ഇവരെ പോലെ ഇടക്കൊക്കെ ഉള്ള ഫന്റാസി ആവാം.

 

 

ജോസ് : ഇവരെ പോലെ ഉള്ളവർ എങനെ ആണ് ജീവിക്കുന്നെ?

 

 

Leave a Reply

Your email address will not be published. Required fields are marked *