തല കറങ്ങി.ഐറയുടെ പുറത്തേക്ക് വീണു… പഞ്ഞിക്കെട്ടു പോലെ ഞാൻ ഉയരാൻ തുടങ്ങി. ചൂടുള്ള എന്തോ മുഖത്തിലൂടെ ഒഴുകി.തുടയിടുക്കിൽ എങ്ങനെയോ നനഞ്ഞു ഉറക്കത്തിലാണോ??.
ശ്വാസം പെട്ടന്നാണ് കിട്ടിയത്. കണ്ണ് തുറക്കുമ്പോ ഐറയില്ല. ആരുമില്ല.തണുപ്പുള്ള മുറി.. കൈ ഒന്ന് പൊക്കി. നീണ്ട ട്യൂബ് കയ്യിലേക്ക് പോവുന്നുണ്ട്.ആരോ അകത്തേക്ക് വന്നു.പിന്നെ ഇറങ്ങി പോയി. എവിടെയാണ് ഞാൻ.. ചത്തോ??..
തുടരും……..
ചീത്തകള്‍ താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്‍ട്ട് വൈകില്ല .ഉറപ്പ്.