“ഹ്മ്മ് നല്ല തണുപ്പ്…”അമ്മ തിരിഞ്ഞു കൊണ്ട് മറുപടി തന്നു.
“എനിക്കും..” അതുവരെ മിണ്ടാതെ നിന്ന ചെറിയമ്മ പുറകിൽ നിന്ന് ഇത്തിരി കനത്ത ശബ്ദത്തോടെ പറഞ്ഞു..
ഞാനും അമ്മയും തിരിഞ്ഞു അവളെ നോക്കി…കുശുബി പാറു.
“ഞാൻ പണിയെടുക്കേം അമ്മയും മോനും സുഖിചിരിക്കേം ല്ലേ….നടക്കില്ലട്ടോ ” കയ്യിലെ കത്തി ടേബിളിൽ വച്ചു… അവളുടെ ഒരു വരവ്…അമ്മയെ ചുറ്റാൻ വരുന്ന വരവാണ്… അങ്ങനെ ആണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷെ നടന്ന് അടുത്തപ്പോ അമ്മയെ നോക്കാതെ എന്നെ ഒരു കെട്ടി പിടുത്തം… ദൈവമേ!!..ഇവൾ എന്തേലും അറിയിക്കാൻ ഉള്ള പുറപ്പാടാണോ..അമ്മയെ ഞാനൊന്ന് ഒളികണ്ണിട്ടു നോക്കി. ഏയ്യ് അവിടെ ഒരു മാറ്റവും ഇല്ലാ
“ഹാ…ഹാ അനിയനെ കിട്ടിയപ്പോ വേണ്ട ല്ലേ ന്നെ…” അമ്മയുടെ വിഷമത്തോടെ ഉള്ള ചോദ്യം.തണുത്തിട്ട് ഒന്നും അല്ലെന്ന് എനിക്കറിയാം എന്നാലും എന്തിനാണ് ഇങ്ങനെ അമ്മയുടെ മുന്നിൽ ഒട്ടാൻ വരുന്നത്?
“പോടീ കുശുബീ….” ചെറിയമ്മയുടെ മറുപടി അമ്മയോട്… ഞാൻ അത് കേട്ടപ്പോ അമ്മയെ ആണ് നോക്കിയത് പോടീ ന്നോ ന്റെ അമ്മയെ വിളിക്കെ.ഞാൻ ആദ്യായിട്ട ഇങ്ങനെ ഇവൾ വിളിക്കുന്നത് കേട്ടത് …അമ്മക്ക് കുലുക്കം ഇല്ലാത്തതാണ് എന്നെ അത്ഭുത പെടുത്തിയത്..
“ഇതൊക്കെ ചെറുതാണ് മോനൂ.. ഇനി ഇതിനെ ഒക്കെ തല്ലീട്ട് എന്ത് കാര്യം…” അമ്മ ചിരിയോടെ പറഞ്ഞു.. ഞാൻ എന്റെ നെഞ്ചിൽ കിടക്കുന്ന സാധനത്തിനെ നോക്കി… മുഖം പൂഴ്ത്തി നിക്ക…
“ചെറിയമ്മേ നോക്ക്… എന്റെ അമ്മയെ ഡീ ന്ന് വിളിച്ചാൽ ണ്ടല്ലോ?” ഞാൻ വെറുതെ ഒന്ന് പേടിപ്പിക്കാൻ നോക്കി…
“നീ പോടാ, നിന്റെ ചെറിയമ്മ ആയിട്ട് നീ എന്നെ എന്താ വിളിക്കൽ?….. ഇത് എന്റെ ചേച്ചി ആണ് ഞാൻ വിളിക്കും ഇനീം ” എന്റെ വായ അടപ്പിച്ചു അവൾ എന്നെ വിട്ടു മാറി അമ്മയുടെ തോളിലേക്ക് ചാഞ്ഞു… അമ്മക്ക് വീണ്ടും ചിരിയാണ്.
പുറത്തെ മഴ വീണ്ടും കനത്തു… ഇരുണ്ടു മൂടിയത് കണ്ടപ്പോ.. ചുറ്റി നിന്ന ചെറിയമ്മയും അമ്മയും എന്നെക്കൂടെ അതിൽ കൂട്ടി. രണ്ടു സുന്ദരികളുടെയും ചൂട്. പണിയെടുക്കാൻ മടിയായി..
ഉച്ചക്ക് ഫുഡ് വേണ്ടന്ന് വെച്ചപ്പോ… അമ്മ എതിർപ്പ് ഒന്നും പറഞ്ഞില്ല.