” നിന്റെ ചെറിയമയാണ് ഞാൻ.. ആ ഭഹുമാനം എനിക്ക് കിട്ടണം..!!! ശെരിയാ ഞാൻ നിന്നെ ഉമ്മവെച്ചു പോയി..അപ്പൊ എന്തോ തോന്നിപ്പോയി അതെന്റെ തെറ്റ്.. സോറി.. പിന്നെ നിന്നെ ഞാൻ എന്റെ അനിയനെ പോലെയേ കണ്ടിട്ടുള്ളു അത് മറക്കരുത് “വല്ലാത്ത ഭാവത്തോടെയുള്ള വാക്കുകൾ.പറയുമ്പോ ആ ചുണ്ടുകളും കവിലുകളും നല്ലപോലെ വിറച്ചിരുന്നു. മിഴികളിൽ നിറയുന്ന വെള്ളം കാണാം.അവളുടെ കൈയുടെ മുകളിലുണ്ടായിരുന്ന എന്റെ കൈ അവൾ മെല്ലെ വലിച്ചൂരാൻ നോക്കി.ഊര്‍ന്നു പോവുന്ന കൈ ഞാന്‍ വിട്ടുകൊടുത്തു .
കരുതിയ പോലെ തന്നെ സംഭവിച്ചു. ഞാൻ ഇത് മുന്നേ പ്രതീക്ഷിച്ചതുമാണ്.. ആദ്യം ഒന്ന് ഞെട്ടി എന്നുള്ളത് സത്യം. അവളുടെ ഭാഗത്തുനിന്ന് നോക്കിയാൽ ആ മനസ്സിലെന്തൊക്കെ സങ്കർഷം കാണും?.
സ്വന്തം ചേച്ചിയുടെ മോനേ പ്രേമിക്കെ?? നല്ല തമാശ..!! ആരാ അതിനു കൂട്ട് നിക്ക. ഇതെവിടെ ചെന്ന് അവസാനിക്കും. മറ്റാരെങ്കിലും ഇതറിഞ്ഞാലുള്ള അവസ്ഥ. അമ്മയറിഞ്ഞാൽ എങ്ങനെ അവളെ കാണും.എന്നുള്ളതൊക്കെയാകും അവളിൽ കിടന്നു നിറയുന്ന ചോദ്യം.പാവം!! ആ മനസ്സ് കാണാതെ യിരിക്കാൻ മാത്രം പൊട്ടനല്ല ഞാൻ.പോരാത്തതിന് ഇത്രയും കാലം ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഏഭ്യൻ രണ്ടു ദിവസംകൊണ്ട് ഇങ്ങനെയൊക്കെ പറയുമ്പോ..
അവൾക്ക് വിശ്വാസമുണ്ടാകോ എന്നെ? ഈ ഇഷ്ടം വേറെ എന്തിനെങ്കിലും മാണെന്ന് അവൾ കരുതിയാൽ അതോടെ കഴിഞ്ഞു.പക്ഷെ എനിക്കുവേണ്ടത് ഒരു നിമിഷത്തേക്ക് മാത്രമല്ല.. എന്റെ കൂടെ എല്ലാം കാലവുമുണ്ടാവാൻ ഒരാളെയാണ്.
ഞാൻ തുറന്നു പറയാൻ പോയപ്പോ അവളെന്തായാലും ഞെട്ടി കാണും ..അല്ലെങ്കിലും പെട്ടന്നാരേലും സമ്മതിക്കോ.? ഇതുപോലെയൊരു നിമിഷം പറഞ്ഞാൽ.
പക്ഷെ അവൾ എന്നെ സ്നേഹിക്കുന്നുണ്ടോ?? ഓരോ നോട്ടത്തിലും ഞാൻ കണ്ടത് പ്രണയമല്ലേ? എന്ത് പറഞ്ഞാലും വേണ്ടിയില്ല.. എന്നെ പേടിപ്പിച്ചിട്ടും,നിലക്ക് നിർത്തിയാലും കുഴപ്പമില്ല. അവളല്ലാതെ വേറെ ആരും വേണ്ടനിക്ക്.
എന്തായാലും ചെറിയമ്മയെ അറിയിക്കേണ്ട മനസ്സിലുള്ളതൊന്നും.ഞാൻ പരമാവതി സങ്കടമെന്‍റെ മുഖത്തു കൊണ്ടുവന്നു.കണ്ണ് നിറച്ചു കണ്ടെങ്കിലും മനസ്സിലാക്കട്ടെ എന്റെ സ്നേഹം..വിഷമം ണ്ട് ഇപ്പൊ എങ്ങാനും അവൾ യെസ്