മിന്നു ചേച്ചി ഒരു മഴക്കാലം [Edward]

Posted by

മിന്നു ചേച്ചി ഒരു മഴക്കാലം

Minnuchechi Oru Mazhakkalam | Author : Edward


മറക്കാൻ ആവാത്ത ഒരു ബാല്യം

എന്റെ ബാല്യം പഴമ നിറഞ്ഞ ഒരുപാട് ഓർമ്മകൾ കൊണ്ട് സമ്പന്നം ആണ്. അതുകൊണ്ട് തന്നെ ഈ കഥയിൽ പറയാൻ പോകുന്നത് അതുപോലെ ഒരു കാലത്തു തികച്ചും അവിചാരിതമായ ഒരു സംഭവം

ഞാൻ കൃഷ്ണ.

എന്റെ നാട് ഇടുക്കി ആണ്.അൽപ്പം ഉൾപ്രദേശം സ്ഥലം ഏറ്റത്തോട്

പഴയ കാലം ഞാൻ പ്ലസ് ടു കഴിഞ്ഞു. ബി എ. മലയാളം കോഴ്സ് ഗവണ്മെന്റ് കോളേജ്ൽ പഠിക്കാൻ ചേർന്നു (സ്ഥലം പറയാൻ ബുദ്ധിമുട്ട് ഉണ്ട് ക്ഷമിക്കുക ).

രണ്ടായിരത്തി നാല് വർഷം ആണ് കഥ നടക്കുന്നത്

ഇവിടെ മലനിരകൾ ആയതിനാൽ അന്നു വഴി സൗകര്യം വളരെ കുറച്ചു മാത്രം ഉള്ള സമയം. ഞങ്ങൾ ആവശ്യ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത് വളരെ ദൂരം നടനാണ് പോയ്‌ വന്നുകൊണ്ടിരിക്കുന്നു.

എന്റെ വീട്ടിൽ നിന്നും ഒരു കുറുക്കു വഴി അത് അര കിലോമീറ്റർ ഓളം ഇറക്കമാണ്. പോകും വഴി ഒരു വീടുണ്ട്. അത് മിന്നു ചേച്ചിയുടെ വീടായിരുന്ന. അവിടുന്ന് പോയാൽ ഒരു പുഴ ഉണ്ട്. വെയിൽ സമയം ഇറങ്ങി നടക്കാം മഴ സമയം പോകാൻ ആയി ഞങ്ങൾ കുറച്ചു നാട്ടുകാർ ചേർന്ന് ഒരു പാലം ഇട്ടിട്ടുണ്ട്. വെറും മൂന്നു മരത്തടി വെട്ടി ആണ് നിർമാണം.

അതിലൂടെ മഴ സമയം പോകുവാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. പ്രതേകിച്ചു കുട്ടികളും സ്ത്രീകളും പോകാൻ ഭയം ആയിരുന്നു അവിടെ. കാരണം വെള്ളം പാറയിലൂടെ കുത്തി തെറിച്ചു ആണ് വരുന്നത്.

പാലം കടന്നാൽ വീണ്ടും ഒരു ചെറിയ വഴി ഉണ്ട് അത് രണ്ടു അതിരുകൾ ആണ് അതുകൊണ്ട് അവിടെ മാത്രം നാല് അടിയോളം ആഴമുള്ള വഴി.

കൂടാതെ പല കാട്ടുമൃഗം. പന്നി, കേഴ ആട്, മുള്ളൻ പന്നി, കൂരാൻ, കാട്ടു മുയൽ, അതുപോലെ ഒരുപാട് മൃഗങ്ങളും പക്ഷികളും ഒക്കെ ഉള്ള സ്ഥലം ആണ്.

Leave a Reply

Your email address will not be published. Required fields are marked *